യാക്കൂബിന്‍റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍

      മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്‍. യാക്കൂബ് മേമന്‍റെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുംബൈയിലെ വീട്ടിലേക്ക് വിളിച്ചാണ്...

സി. പി. ഐ. എമ്മിന് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമെന്ന വിമര്‍ശനവുമായി ആര്‍. എസ്. പി സംസ്ഥാന സമ്മേളനം

            സി. പി. എം, സി. പി. ഐ നേതാക്കള്‍ക്കു നേരെ കടുത്ത വിമര്‍ശനവുമായി ആര്‍. എസ്. പി സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. സി.പി.ഐ...

സുഷമ സ്വരാജിന്‍റെ പ്രസ്താവന പൊള്ളത്തരം: രാഹുല്‍ ഗാന്ധി

   ലളിത് മോഡി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന വെറും പൊള്ളയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹല്‍ ഗാന്ധി. കോണ്‍ഗ്രസ് എം. പിമാരെ സസ്‌പെന്‍റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് പുറത്ത്...

ഐ എസിനോട് അനുഭാവം പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹിയില്‍ പോലീസ് അറസ്റ്റ് ചെയ്തു

      മുംബൈ സ്‌ഫോടന കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനോട് അനുഭാവം പ്രകടിപ്പിച്ച് ഫേസ് ബുക്കില്‍ ലേഖനം എഴുതിയ മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരുന്നതിന്...

ഉമ്മന്‍ ചാണ്ടിയുടെ നേതാവ് “രാഹുല്‍ ടോം” എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍

         ഉമ്മന്‍ ചാണ്ടിയുടെ നേതാവ് "രാഹുല്‍ ടോം" എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സ്വകാര്യ ബസ്സ്‌ മുതലാളിമാരെ സഹായിച്ചു കൊണ്ട് കെ എസ് ആര്‍...

മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്ക് വധഭീഷണി

   മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്ക് വധഭീഷണി. ജഡ്‌ജിയെ വധിക്കുമെന്ന്‌ പറയുന്ന ഭീഷണിക്കത്താണ്‌ ലഭിച്ചത്‌. ഇതേ ത്തുടര്‍ന്ന്‌ അദ്ദേഹത്തിന്‍റെ  സുരക്ഷ വര്‍ധിപ്പിച്ചു.     സുപ്രീംകോടതിയില്‍...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള അപേക്ഷ കേന്ദ്രം തള്ളി

    മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്‍റെ  അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളികളഞ്ഞു. പുതിയ അണക്കെട്ട് പണിയുന്നതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് നടപടി. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍...

അശരണര്‍ക്ക് ആലംബമേകി സ്‌നേഹ കൂട്ടായ്മ

  കേരളത്തിലുടെനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ സ്‌നേഹക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ  ഒന്നാം വാര്‍ഷികാഘോഷം ശനിയാഴ്ച എറണാകുളത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് തൃപ്പൂണിത്തുറ പ്രശാന്ത് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക....

ലളിത് മോഡിയെ സഹായിച്ചിട്ടില്ല: സുഷമ സ്വരാജ്.

  ലളിത് മോഡിക്കായി സഹായങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. താനിപ്പോള്‍ നേരിടുന്നത് മാധ്യമവിചാരണയാണെന്നും പ്രതിപക്ഷത്തിന്‍റെ  അഭാവത്തില്‍ സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. മോഡിയുടെ അര്‍ബുദ രോഗിയായ ഭാര്യയെയാണ് സഹായിച്ചത്....

ഭൂനിയമ ഭേദഗതി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

    മിച്ച ഭൂമിക്ക് പട്ടയം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ  നടപടിക്ക് ഹൈക്കോടതിയുടെ ഭാഗിക സ്‌റ്റേ. പത്ത് ഏക്കര്‍ വരെയുള്ള മിച്ചഭൂമിക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാരിന്‍റെ  ഭൂനിയമ ഭേദഗതിക്കാണ് ഹൈക്കോടതിയുടെ വിലക്ക് നേരിട്ടിരിക്കുന്നത്....
Social media & sharing icons powered by UltimatelySocial