സ്വര്‍ണക്കടത്ത്;സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം.

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ഇന്നലെ പകലുടനീളം റെയ്ഡ് നടത്തി. സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ...

സ്വര്‍ണക്കടത്ത്: ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍,വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി,കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ...

സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം...

നാല് വർഷത്തിനകംപൊതു സ്വകാര്യ പങ്കാളിത്തത്തോടെ എരുമേലിയിൽ ജനകീയ വിമാനത്താവളം വി തുളസിദാസ്

എരുമേലിയിലെ നിർദ്ദിഷ്ട ശബരിമല വിമാനത്താവളം നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്ന് സ്പെഷ്യൽ ഓഫീസർ വി തുളസീദാസ് ഐ എ എസ്.വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ( PPP) കൊച്ചിൻ ഇന്റെർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാതൃകയിലാവും...

തണലോരം പാതയോര ഉദ്യാനവത്ക്കരണം, അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന പൊതു ഇടങ്ങളിൽ വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന `തണലോരം` പദ്ധതിയുടെ ഭാഗമായി 26-ാം മൈൽ - എരുമേലി സംസ്ഥാന...

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയുണ്ടായപ്പോൾ 111 പേർ രോഗമുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്

സ്വര്‍ണ്ണക്കടത്തു കേസിലെ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. യുഎഇ കോണ്‍സുലേറ്റിലെയും സംസ്ഥാനസര്‍ക്കാരിലെയും പല ഉദ്യോഗസ്ഥരുമായും സ്വപ്‌ന നിരന്തരം...

ഷാര്‍ജയിലെ അല്‍ സത്താര്‍ സ്‌പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതര്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്‌പൈസിസ് എന്ന സ്ഥാപനത്തിന് കേസുമായി ബന്ധമില്ലെന്ന് സ്ഥാപന അധികൃതര്‍. കേസുമായി ബന്ധപ്പെട്ട...

സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി

കേരളത്തില്‍ രാഷ്ട്രീയ വിവാദമായി വളരുന്ന സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണമാകാമെന്ന് സിപിഎം. സ്വര്‍ണക്കടത്തില്‍ ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി. സിബിഐയോ എന്‍ഐഎയോ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുളള...

ഡിപ്ലോമാറ്റിക് ക്യാരിയര്‍ വഴി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വന്‍ഗ്രൂപ്പുകളെന്ന നിഗമനത്തില്‍

യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ക്യാരിയര്‍ വഴി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വന്‍ഗ്രൂപ്പുകളെന്ന നിഗമനത്തില്‍ കസ്റ്റംസ്. ഇപ്പോള്‍ അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനോ സ്വപ്‌ന സുരേഷിനോ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്നതിന്റെ കൃത്യമായ...

സ്വര്‍ണ്ണക്കടത്ത് കേസ്;സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു കൊണ്ടു വരണം,കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്ന് പ്രാഥമിക നിഗമനം,കേസില്‍ കസ്റ്റംസുമായി സഹകരിക്കും:യുഎഇ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി. കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തു. സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെ പുറത്തു...
Social media & sharing icons powered by UltimatelySocial