സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 14 പേര്‍ക്കും മലപ്പുറത്ത് 11 പേര്‍ക്കും ഇടുക്കിയില്‍ ഒന്‍പത്...

യു.എ.ഇയില്‍ കോവിഡ് 19 തീവ്രത കുറയുന്നുവെന്ന സൂചന നല്‍കി പുതിയ പരിശോധനാ ഫലങ്ങള്‍.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഷോപ്പിംഗ് മാളുകള്‍ക്കും സ്വകാര്യമേഖല സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാമെന്ന് ദുബായ് പ്രതിസന്ധി-ദുരന്ത നിവാരണ ഉന്നത സമിതി...

പ്രക്ഷോഭത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടരീതിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടരീതിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുഎസില്‍ സംഭവിക്കുന്നത് ഭയത്തോടും അതിശയത്തോടെയുമാണ് കാണുന്നതെന്ന് ട്രൂഡോ പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരെ...

ദേവിക നാടിന്റെ നൊമ്ബരമായി

ഓണ്‍ലൈന്‍ പഠനം മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി ദേവിക നാടിന്റെ നൊമ്ബരമായി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറോട് ആവശ്യപ്പെട്ടു. ടിവിയോ ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ബദല്‍...

ഉയര്‍ന്ന പ്രതിഷേധം സംസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.

അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാര്‍ തെരുവില്‍ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം സംസ്ഥാനങ്ങള്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. പ്രതിഷേധക്കാരെ നേരിടാന്‍ താന്‍ കനത്ത...

ടി.വികള്‍ സംഭാവന ചെയ്തു കൊണ്ട് ചലഞ്ചില്‍ ആദ്യം പങ്കാളിയായത് നടി മഞ്ജു വാര്യരാണ്

നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാദ്ധ്യമാക്കുന്നതിന് ഡി.വൈ.എഫ്‌.ഐ ആരംഭിച്ച ടിവി ചലഞ്ചിന് സിനിമാ രംഗത്തു നിന്നും മികച്ച പ്രതികരണം. അഞ്ച് ടി.വികള്‍ സംഭാവന ചെയ്തു കൊണ്ട് ചലഞ്ചില്‍ ആദ്യം പങ്കാളിയായത് നടി മഞ്ജു...

ചൈനക്ക്​ മറുപടി നല്‍കാന്‍ ഇന്ത്യയും അതിര്‍ത്തിയില്‍ സേനാവിന്യാസം നടത്തിയിട്ടുണ്ട്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ വന്‍ സേനാവിന്യാസമുണ്ടെന്ന്​ സമ്മതിച്ച്‌​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. നയതന്ത്രതലത്തിലും സൈനികതലത്തിലും നടക്കുന്ന ചര്‍ച്ചകളിലൂടെ പ്രശ്​നം പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. ന്യൂസ്​ 18 ചാനലിന്​...

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള...

സൂരജിന്‍റെ അമ്മയേയും സഹോദരിയോയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിന്‍റെ അമ്മയേയും സഹോദരിയോയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പുനലൂര്‍ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സൂരജിന്‍റെ വീട്ടു വളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോയെന്നുള്ള...

ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍. സര്‍ക്കാരിന്റെ മുന്നൊരുക്കമില്ലായ്മയുടെ ഇരയാണ് ആത്മഹത്യ ചെയ്ത...
Social media & sharing icons powered by UltimatelySocial