‘ഗുഞ്ചന്‍ സക്സേന’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് നാളെ.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ പ്രഥമ വനിത പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ബയോപിക് ചിത്രം ഗുഞ്ചന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേളിന്റെ ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് ചിത്രത്തിന്റെ...

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മന്‍…

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ നായികയാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മന്‍ ഓണ്‍ലൈനായി റിലീസ് ചെയ്യില്ല. ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യില്ലെന്നും തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും സംവിധായകന്‍...

സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് എം. രഞ്ജിത്ത്

ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സിനിമ മേഖലയിലെ നിരവധിപേര്‍ സഹായഹസ്തവുമായി എത്തിയിരുന്നു. ഇപ്പോഴിതാ സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് എം. രഞ്ജിത്ത്.തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കാണ് 5000 രൂപ...

സിനിമകളും സ്വപ്നങ്ങളും..നമ്മുടെ സ്വന്തം മാർത്താണ്ഡൻ

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ,അച്ഛാദിൻ ,പാവാട , ജോണി ജോണി യെസ് അപ്പാ തുടങ്ങിയ സൂപ്പർ ഹിറ്റ്കൾ മലയാളിക്കു സമ്മാനിച്ച നമ്മുടെ സ്വന്തം മാർത്താണ്ഡൻ സിനിമകളും സ്വപ്നങ്ങളുമായി .... മലയാളത്തിലെ പ്രഗത്ഭരായ ധാരാളം സംവിധായകരോടൊപ്പം...

ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു

( 30.04.2020) ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.ഒരു...

ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാന്‍ ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി

ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാന്‍ ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു നിന്ന വിഡിയോയില്‍ മറുപടി...

മലയാള ചലച്ചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു.

മലയാള ചലച്ചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു . പ്രശസ്ത നാടകകൃത്ത് ടി എന്‍ ഗോപിനാഥന്‍ നായരുടെ മകനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തിരവനാണ് രവി വള്ളത്തോള്‍. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും...

‘ഞാന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ട്’; അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു; കുറ്റസമ്മതവുമായി അര്‍ണോള്‍ഡ്...

മീ ടൂ കാമ്പയിന്‍ വിവാദങ്ങളുടെ കൊടുങ്കാറ്റാവുമ്പോള്‍ കുറ്റസമ്മതവുമായി അമേരിക്കന്‍ നടനും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗര്‍. താന്‍ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഞാന്‍ എല്ലാവരോടും അത്മാര്‍ത്ഥമായി ക്ഷമ...

ഇഞ്ഞീം വേണം ഇഞ്ഞീം വേണം; ജിനു ജോസഫിന്റെ വംശീയാധിക്ഷേപം; ജിനോ ജോസഫിന്റെ പരിഹാസ പോസ്റ്റില്‍ ലൈക്കടിച്ച് സുഡാനി ഫ്രം...

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് നേരെ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ താന്‍ ഒരു കറുത്ത വര്‍ഗക്കാരനായത് കൊണ്ട് തുച്ഛമായ പ്രതിഫലം തന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറ്റിച്ചെന്ന്...

എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം

  തന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി രേഖ ,മകള്‍ അനുഷ സിനിമയില്‍ സിനിമയില്‍ അഭിനയിക്കുന്നില്ല,തുടര്‍ പഠനത്തിന് ഒരുങ്ങുകയാണെന്നും രേഖ വ്യക്തമാക്കി പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ, 'എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം...
Social media & sharing icons powered by UltimatelySocial