ഏറ്റവും കുറഞ്ഞ നിലയിലേക്ക് രൂപയുടെ മൂല്ല്യം; വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വന്‍ നേട്ടം

രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്ല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി. ഇത് ഒരു...

പ്രവാസികള്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനങ്ങള്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കഴിഞ്ഞ ഒരാഴ്ചയോളമായി അനുദിനം താഴേക്ക് പോവുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇന്ന് 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം. യു.എ.ഇ.ഇ ദിര്‍ഹത്തിന്റെ വിനിമയനിരക്ക്...

നിഷാലിനെ കൊല്ലാന്‍ ദിലീപ് കൊട്ടേഷന്‍ കൊടുത്തു ;കല്യാണത്തിന് മുമ്പ് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവത്രെ;നിഷാലിന്റെ അമ്മയുടെ ഞെട്ടിയ്ക്കുന്ന...

 കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തില്‍ മഞ്ജു വാര്യര്‍ക്കും കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കും എന്താണ് പറയാനുള്ളത് എന്നാണ് ഇപ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത്. അതും അന്വേഷിച്ച് പോയവര്‍ക്ക് ഒരു പഴയ ഫോണ്‍...

റീപോ, റിവേഴ്‌സ് റീപോ നിരക്കുകള്‍ കുറച്ചു; വായ്പാ പലിശ കുറഞ്ഞേക്കും

  ആറു മാസത്തെ ഇടവേളയ്ക്കു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശനിരക്ക് കാല്‍ ശതമാനം കുറച്ചു. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്ക് (റീപോ) നിലവിലുള്ള 6.5...

റിസര്‍വ് ബാങ്ക് പണവായ്പാനയം പ്രഖ്യാപിച്ചു; അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണവായ്പാനയം പ്രഖ്യാപിച്ചു. റീപ്പോ (6.50%), റിവേഴ്‌സ് റീപ്പോ(6%), കരുതല്‍ ധനാനുപാതം(4%) എന്നിവയില്‍ മാറ്റമില്ല. നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണവായ്പാനയമാണ് ഇന്നു പ്രഖ്യാപിച്ചത്. അടിസ്ഥാനപലിശനിരക്കില്‍.25 ശതമാനം കുറവ്...

തിരുപ്പൂരില്‍ 570 കോടി രൂപയുമായി എത്തിയ മൂന്ന് ട്രക്കുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ 570 കോടി രൂപയുമായി എത്തിയ മൂന്ന് ട്രക്കുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മൂന്നു കണ്ടെയ്‌നറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. എസ്ബിഐയ്ക്കുവേണ്ടിയുള്ള പണമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രേഖകളിലെ വാഹനനമ്പരുമായി കണ്ടെയ്‌നറുകളിലെ...

കള്ളപ്പണനിക്ഷേപ രേഖകള്‍ പുറത്ത് ; അമിതാഭ് ബച്ചനും ഐശ്വര്യ റായിയും പട്ടികയില്‍

കളളപ്പണം വെളുപ്പിക്കുന്ന പനാമ ആസ്ഥാനമായ സ്ഥാപനത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നു.ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ രഹസ്യ നീക്കത്തിലാണ് 11 മില്യണ്‍  പേപ്പറുകള്‍ പുറം ലോകം കണ്ടത്.മൊസ്സാക് ഫൊന്‍സേക എന്ന സ്ഥാപനത്തിന്റെ രഹസ്യ രേഖകളാണ് പുറത്തായത്....

ബിസ്സിനസ്സ് വിജയിപ്പിക്കാന്‍ 5 വഴികള്‍..

1. വലിയ സ്വപ്‌നങ്ങള്‍:- വലിയകാര്യങ്ങള്‍ നേടണമെങ്കില്‍ ആദ്യം വലിയ സ്വപ്‌നങ്ങള്‍ വേണം.വ്യക്തമായി ദൃശ്യവല്‍കരിക്കാന്‍ തക്കവിധമുള്ള സ്വപ്‌നങ്ങള്‍തന്നെ വേണം കാണാന്‍. എത്രയും വലുതാകുമോ അത്രയും നന്ന് 2. വിഷ്വലൈസേഷന്‍:- വെറുതെ ഒരു സ്വപ്നം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല ....

ചൈനയിലെ ടിയാന്‍ജിന്‍ വെയര്‍ഹൗസില്‍ സ്‌ഫോടനം: 112 മരിച്ചു; 95 പേരെ കാണാതായി

  ചൈനയിലെ ടിയാന്‍ജിന്‍ തുറമുഖ നഗരത്തിലെ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. ഇനിയും 95 പേരെ കാണാതായിട്ടുണ്ട്. ഇവരും മരിച്ചതായാണു സൂചന. സംഭവത്തില്‍ എഴുന്നൂറിലധികം പേര്‍ക്കാണു പൊള്ളലേറ്റത്. കാണാതായവരില്‍ 85...

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു. വിവേചനമുണ്ടെങ്കില്‍ വൈഫ് സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സും റദ്ദാക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സുപ്രീം കോടതിയില്‍...
Social media & sharing icons powered by UltimatelySocial