Home Lifestyle

Lifestyle

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ഇന്നു ഉച്ചയ്ക്ക് മരിച്ച യുവാവിന്റെ മരണമാണ് കൊവിഡെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി. മെയ് 29ന് അബുദാബിയില്‍ നിന്നെത്തി...

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിത യാത്രയ്ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ്19മായി...

ഇന്ന് കേരളത്തില് 53 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു.

ഇന്ന് കേരളത്തില് 53 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര് ജില്ലകളില് നിന്നുള്ള 12 പേര്ക്ക് വീതവും മലപ്പുറം, കാസര്‌ഗോഡ് ജില്ലകളില് നിന്നുള്ള...

ആഭ്യന്തര സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ച് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി

കൊവിഡ് 19 ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കാനിരിക്കെ ആഭ്യന്തര സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ച് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ആഭ്യന്തര സര്‍വീസുകളെ ഏഴ് കാറ്റഗറികളായി...

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മേയ് 25 മുതല്‍ തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഘട്ടംഘട്ടമായാകും സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്ബനികളോടും വിമാനത്താവള നടത്തിപ്പുകാരോടും സജ്ജരായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വ്യോമയാന മന്ത്രി...

മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാൻ തയ്യാറാകാത്തത്പ്രതിഷേധാർഹം, കേരളാ കോൺഗ്രസ്നേതാവ്എ.ൻ.എം.രാജു

    സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വിശ്വാസ സമൂഹം തയ്യാറാണ് എല്ലാ മേഖലയിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍ നടപടി വിശ്വാസ സമൂഹത്തോടുള്ള അനീതിയാണ്. ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യമായ...

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും. തിരക്ക് ഒഴിവാക്കാന്‍ രാവിലെയും വൈകുന്നേരവും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അല്ലാത്ത സമയങ്ങളില്‍ സര്‍വീസ് പകുതിയായി കുറയ്ക്കും. എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസിനുള്ള...

കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയില്‍നിന്നു വന്ന അതിരമ്ബുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയില്‍നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്ബിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.മേയ് ഏഴിന്...

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല.

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്.

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ ലോകത്ത് 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ്...
Social media & sharing icons powered by UltimatelySocial