ബുഡാപസ്റ്റില്‍ വെച്ച് ഇന്ന് യുവേഫ സൂപ്പര്‍ കപ്പ്

കൊറോണ ഭീഷണിയില്‍ ബുഡാപെസ്റ്റ് ഇരിക്കെ അവിടെ വെച്ച് ഇന്ന് യുവേഫ സൂപ്പര്‍ കപ്പ് നടക്കും. ചാമ്ബ്യന്‍സ് ലീഗ് വിജയിച്ച ബയേണ്‍ മ്യൂണിച്ചും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും തമ്മിലാണ് പോരാട്ടം. കിരീടം രണ്ട്...

റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച്‌ മരിച്ചു

കോവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയാണ് മരിച്ചത്. ഈ മാസം 11മുതല്‍ ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള എംപിയാണ് സുരേഷ് അംഗഡി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ...

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും.

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെയാണ് മന്ത്രിസഭ ചേരുന്നത്. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും ചര്‍ച്ച...

നിര്‍ത്തിവെച്ച പൊതുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പൊതുഗതാഗത സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. സെപ്റ്റംബര്‍ 27മുതല്‍ ഇതിനുള്ള അനുമതി നല്‍കുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ ഒക്ടോബര്‍ നാലു മുതലും,...

നടി സെറീന വഹാബ് ആശുപത്രി വിട്ടു.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടിയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുംബയ് ലിവാട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'കഴിഞ്ഞ ആഴ്ചയാണ് സെറീന...

റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി.

വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ യുവതി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി  പ്രമോദിനെ സീരിയലില്‍ നിന്ന് ഒഴിവാക്കി. ലക്ഷ്മിക്ക് പകരം മറ്റൊരു നടിയെ സീരിയലില്‍...

കോവിഡ് കാലത്തെ ഭാഗ്യവാനെ ഇന്നറിയാം. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു.

കോവിഡ് കാലത്തെ ഭാഗ്യവാനെ ഇന്നറിയാം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1...

നാല് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. നാല് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...

ഖുര്‍ ആന്‍ വിതരണം ; മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്ത്.

മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് മന്ത്രിക്കെതിരെ കേസെടുത്തത്. ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ ജലീലിനെ...

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.ഈ മാസം...
Social media & sharing icons powered by UltimatelySocial