കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 ; 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 5590 പേരുടെ പരിശോധനാഫലം...

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍; കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം

കേരളത്തില്‍ ബുറേവി ചുഴലിക്കാറ്റ് നാളെ പ്രവേശിക്കുമെന്ന് അധികൃതര്‍. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നും വിവരം. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. തിരുവനന്തപുരം പൊന്‍മുടി പ്രദേശത്ത് കൂടി കേരളത്തില്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍....

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും.

ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ 2000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കുമാണ് അനുമതി.കൊവിഡ് നിയന്ത്രണങ്ങള്‍...

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളിലെല്ലാം വിശദമായ ഓഡിറ്റിങ്ങ് .

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ശാഖകളിലെല്ലാം വിശദമായ ഓഡിറ്റിങ്ങ് നടത്തുമെന്ന് ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. പൊള്ള ചിട്ടികള്‍ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഭ്യന്തര ഓഡിറ്റിങ്ങ് ആണ് നടത്തുകയെന്നും പീലിപ്പോസ് തോമസ്...

കേന്ദ്ര സര്‍ക്കാര്‍ സ്വയം തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി.

കര്‍ഷക പോരാട്ടം രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്നത്. 90 കളില്‍ കോണ്‍ഗ്രസിന്റെ കൈപിടിച്ച്...

ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍’ വിപണിയില്‍ അവതരിപ്പിച്ചു.

കെ.ടി.എമ്മിന്റെ ഏറ്റവും പുതിയ മോഡലായ 'ഓള്‍ ന്യൂ കെ ടി എം 250 അഡ്വഞ്ചര്‍' വിപണിയില്‍ അവതരിപ്പിച്ചു. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കെ.ടി.എം. ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ബുക്കിംഗ്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ദര്‍ശനത്തിന് നാലമ്ബലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ ദര്‍ശനത്തിന് നാലമ്ബലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. മാര്‍ച്ചില്‍ ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഭക്തരെ നാലമ്ബലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19; 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ്...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370,...

വിജിലൻസിനെതിരെ കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്

വിജിലൻസിനെതിരെ കെഎസ്എഫ്ഇ രം​ഗത്ത്. പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ലെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് പറഞ്ഞു. ആഭ്യന്തര ഒാഡിറ്റിന് ശേഷമാണ് ചെയർമാന്റെ വിശദീകരണം. പരിശോധന നടത്തിയ ശാഖകളിൽ ക്രമക്കേടില്ല. വിജിലൻസ് പ്രാഥമിക കാര്യങ്ങൾ...

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് അന്വേഷണ വിവാദങ്ങള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ ……

കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് അന്വേഷണ വിവാദങ്ങള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് സൂചന. കെഎസ്‌എഫ്‌ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നിലും ശ്രീവാസ്തവയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കൂടി പുറത്തുവന്നതോടെ അമര്‍ഷം രൂക്ഷമാവുകയാണ്. ആഭ്യന്തര വകുപ്പിന്റെ...
Social media & sharing icons powered by UltimatelySocial