‘കറുത്ത പൊന്നിനെ കടന്നുവെട്ടി കാന്താരി ‘ കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ.

  കാന്താരിക്ക് വില കിലോഗ്രാമിന് 1200 രൂപ! ഞെട്ടണ്ട. ഇപ്പോഴല്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നമ്മുടെ സ്വന്തം കാന്താരിയുടെ വില കയറിപ്പോയത് മുകളിലേക്കാണ്. 2011 ജൂലൈ മാസം അത് 1300 1500 രൂപ എന്ന റെക്കോര്‍ഡ്...

കാന്‍സറിനേയും ഹൃദ്രോഗത്തേയും നിയന്ത്രിക്കാന്‍ കാബേജ്.

വളരെ രുചികരവും ഗുണസമ്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്.ഇതിന്റെ കൃഷിരീതി വളരെ എളുപ്പമാണ്. നല്ല വിത്ത് കിളിര്‍പ്പിച്ചോ...

കേരളത്തിന്റെ മുന്തിരി എന്ന അറിയപ്പെടുന്ന ഞാവല്‍ പഴം നല്ല ഒരു ഔഷധം.

കേരളത്തിന്റെ മുന്തിരി എന്ന അറിയപ്പെടുന്ന ഞാവല്‍ നല്ല ഒരു ഔഷധ വൃക്ഷം ആണ് . ഇലകള്‍ അരച്ച് ഇട്ടാല്‍ പൊള്ളല്‍ ഉള്ള ഭാഗത്ത് വെളുത്ത പാടുകള്‍ വരാതെ പെട്ടെന്ന് സൗഖ്യം ലഭിക്കും ....

കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി; വിയറ്റ്‌നാം കുരുമുളക് ഇറക്കുമതി വീണ്ടും

ഇന്ത്യയിലേക്ക് വിയറ്റ്‌നാമില്‍ നിന്ന് കുരുമുളക് ഇറക്കുമതി വീണ്ടും തുടങ്ങി. മുംബൈ, ബാംഗ്‌ളൂര്‍, ഡല്‍ഹി ഇവിടങ്ങളിലേക്കാണ് വിയറ്റ്‌നാമില്‍ നിന്നുള്ള കുരുമുളക് എത്തിക്കുന്നത്. മുംബൈ തുറമുഖം വഴി ഇറക്കിയ കുരുമുളക് കൊച്ചിയിലേക്കും എത്തുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍...

കല്ലുവാഴ എന്നാല്‍ അലക്കുകല്ലിന്റെ ചോട്ടില് വളരുന്ന വാഴ അല്ല ; ഗുണങ്ങള്‍ ഏറെ.

നമുക്ക് വളരെ സുപരിചിതമായ ഒരു സസ്യമാണ് വാഴയെങ്കില്‍ കല്ലുവാഴ അത്ര പരിചിതമല്ലാത്ത സസ്യമാണ്.. വാഴയുടെ കുടുംബക്കാരനാണ് വളരെ മനോഹരവും ഔഷധസമ്പന്നവുമായ കല്ലുവാഴ.ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തില്‍ വളരുന്നു.സാധാരണ വാഴയെ...

ജൈവകര്‍ഷക മിത്രവും നേത്രരോഗങ്ങള്‍ക്ക് പ്രതിവിധിയുമായി മരോട്ടി….

  മരോട്ടിയെന്ന് നാം മലയാളത്തില്‍ വിവക്ഷിക്കുന്ന ഈ ഔഷധസസ്യം ചാല്‍മൊഗര എന്ന് ഹിന്ദിയിലും തുവരക, കുഷ്ഠവൈരിയെന്നിങ്ങനെ സംസ്‌കൃതത്തിലും തമിഴില്‍ മരവത്തായിയെന്നും ഇംഗ്ലീഷില്‍ ജംഗ്ലിബദാം എന്ന പേരിലും അറിയപ്പെടുന്നു. ഫല്‍ക്കാര്‍ട്ടിയേസി കുടുംബത്തില്‍പ്പെട്ടതാണിത്. ഹിഡ്നോകാര്‍പ്പസ് വൈറ്റിയാന എന്നാണ്...

ഔഷധഗുണമേറിയ തിപ്പലി.

  മറ്റു ചെടികളിലേയ്ക്ക് പടര്‍ന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള്‍ ആണ് തിപ്പലിയുടേത്. പാകമാകാത്ത ഫലങ്ങള്‍ പച്ചനിറത്തിലാണ്....

അലങ്കാരത്തിനും ഇഞ്ചി.

അടുക്കളപ്പാചകത്തില്‍ അനിവാര്യമായ ഇഞ്ചി ഉദ്യാനങ്ങളെ വര്‍ണപ്പകിട്ടാക്കുന്ന അലങ്കാരച്ചെടിയായും വിപുലമായി ഉപയോഗിച്ചുവരുന്നു. ഇവയെ അലങ്കാര ഇഞ്ചികള്‍ (ഓര്‍ണമെന്റല്‍ ജിഞ്ചര്‍) എന്നാണ് പറയുക. ഇന്ത്യയിലാകെയുള്ള ഇരുന്നൂറുതരം ഇഞ്ചികളില്‍ അറുപതും അലങ്കാരസ്വഭാവമുള്ളവയാണ്. പുഷ്പാലങ്കാരത്തിനും ചട്ടിയില്‍ വളര്‍ത്താനും ലാന്‍ഡ്സ്‌കേപ്പിങ്ങിനും...

തക്കാളി ഉണക്കിപ്പൊടിച്ച് കറികളില്‍ ചേര്‍ക്കാം……

വീട്ടുവളപ്പില്‍ ധാരാളം തക്കാളിയുണ്ടാക്കുന്നവര്‍ക്ക് കേടാകാതെ സൂക്ഷിക്കാന്‍ ഇതാ ഒരു മാര്‍ഗം. തക്കാളി ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. 100 ഗ്രാം തക്കാളിക്ക് പകരം കറികളില്‍ 5 ഗ്രാം തക്കാളി പൗഡര്‍ ചേര്‍ത്തു നോക്കൂ തക്കാളി ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാനുള്ള വിദ്യകള്‍ 1....

പെരുംജീരകം കേരളത്തില്‍ കൃഷിചെയ്യാന്‍ കഴിയുമോ?……

  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഗുജറാത്തും രാജസ്ഥാനുമൊക്കെയാണ് പെരുംജീരകം കൃഷിയുടെ കേന്ദ്രങ്ങളെങ്കിലും കേരളത്തിലും പെരുംജീരകം വളരും. വീട്ടാവശ്യത്തിന് പെരുംജീരകം സ്വന്തമായി കൃഷിചെയ്തെടുക്കാനും കഴിയും. ചട്ടിയിലോ നിലത്തോ കൃഷിചെയ്യാം. മണ്ണ് കിളച്ചൊതുക്കി പരുവപ്പെടുത്തിയശേഷം വിത്തുപാകാം.   വിത്തുപാകി മുളപ്പിച്ചതൈകള്‍ ഒരുമാസമാകുമ്പോള്‍...
Social media & sharing icons powered by UltimatelySocial