തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു.

തമിഴ് ഹാസ്യനടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു.45 വയസ് ആയിരുന്നു.ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു...

അഹാനയും സഹോദരിമാരും യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടനുകളുമായി.

നടന്‍ കൃഷ്ണകുമാറിന്റെ വീടിന്റെ പടി കയറി നാല് യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണുകള്‍. മകളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ പ്ലേ  ബട്ടനുകളുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജുകളില്‍...

69ാം പിറന്നാളിനോടനുബന്ധിച്ച് പുറത്ത് വിട്ട പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകര്‍ക്കായി താരം സമ്മാനിച്ചിട്ടുമുള്ളത്. താരത്തിന് ഇന്ന് പിറന്നാള്‍ ദിനമാണ്. മമ്മൂക്കയുടെ 69ാം പിറന്നാളിനോടനുബന്ധിച്ച് പുറത്ത് വിട്ട് പിറന്നാള്‍ സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ ഇപ്പോള്‍...

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി മലയാള ചലച്ചിത്ര ലോകം.

മലയാള സിനിമയുടെ നിത്യ യൗവനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. 1971ലെ 'അനുഭവങ്ങള്‍ പാളിച്ചകളില്‍' ആരംഭിച്ച്, 2020 ല്‍ റിലീസ് ചെയ്ത 'ഷൈലോക്ക്' വരെ എത്തിനില്‍ക്കുന്ന 49 വര്‍ഷം നീളുന്ന അഭിനയജീവിതത്തില്‍...

‘അര്‍ച്ചന 31 നോട്ട് ഔട്ട്’ – സിനിമയുടെ ചിത്രീകരണം നവംബര്‍ 15ന് പാലക്കാട് ആരംഭിക്കും.

ഒരു ഓണകാലത്ത് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് കടന്നു വന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ 30ആം പിറന്നനാള്‍ ദിവസമായ ഇന്ന് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ...

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍.

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു. കോവിഡ് സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതലോടെയാകും...

അമിതാഭ് ബച്ചന്‍ ആശുപത്രിവിട്ടു. ആശുപത്രി വിട്ടത് 23 ദിവസത്തിന് ശേഷം.

കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ആശുപത്രിവിട്ടു. മകന്‍ അഭിഷേക് ബച്ചനാണ് വിവരം ആരാധകരെ അറിയിച്ചത്. അച്ഛന് കോവിഡ് നെഗറ്റീവായെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നുമാണ് അഭിഷേക്...

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജി ഹണി വര്‍ഗീസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ആറ്...

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി കങ്കണ.

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവാദ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി കങ്കണ റാവത്ത്. മുന്‍പ് സുശാന്തിന്റെ ആത്മഹത്യക്കു പിന്നില്‍ ബോളിവുഡിലെ ചില ഗ്യാങ്ങുകളാണെന്ന് ആരോപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ കരണ്‍...

‘ഉറ്റതോഴനെ കാണാനില്ല’.കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം.

തന്റെ വളര്‍ത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഇന്നലെ മുതലാണ് വീരനെ കാണാതായതെന്ന് അക്ഷയ് പറയുന്നു. വീരന്റെ അടയാളങ്ങള്‍ വച്ച് തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. വീരനെ കണ്ടെത്തുന്നവര്‍ക്ക്...
Social media & sharing icons powered by UltimatelySocial