സ്വര്‍ണക്കടത്ത് വിഷയത്തില്‍ വര്‍ഗീയ പ്രചരണമാണ് മുഖ്യമന്ത്രി അഴിച്ചുവിടുന്നതെന്ന് കെ.സുരേന്ദ്രന്‍.

സ്വര്‍ണക്കടത്ത് വിഷയത്തില്‍  വര്‍ഗീയ പ്രചരണമാണ് മുഖ്യമന്ത്രി അഴിച്ചുവിടുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഖുറാനെ മറയാക്കി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികളുടെ വികാരം സര്‍ക്കാര്‍...

കോവിഡ് കാലത്തെ ഭാഗ്യവാനെ ഇന്നറിയാം. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു.

കോവിഡ് കാലത്തെ ഭാഗ്യവാനെ ഇന്നറിയാം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണുണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നു. ആവശ്യക്കാര്‍ കൂടിയതോടെ 2.1...

നാല് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. നാല് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സ്രവ പരിശോധനയ്ക്കുള്ള കിയോസ്കുകൾ സ്ഥാപിച്ച് ജില്ല പഞ്ചായത്ത്; ജില്ലാതല ഉത്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ കേന്ദ്രങ്ങളിൽ സ്രവ പരിശോധനയ്ക്കുള്ള കിയോസ്കുകൾ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക, കുടുംബ,...

എരുമേലിയിൽ ഇന്ന് 3 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോട്ടയം ജില്ലയില്‍ 263 പേര്‍ക്കു കൂടി കോവിഡ്; 260 പേര്‍ക്കും...

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 3719 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 263 എണ്ണം പോസിറ്റീവ്. ഇതിൽ 260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കോവിഡ് ബാധിതരായി. വാഴപ്പള്ളി-...

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ ഇന്ന് 3781 പേര്‍ക്ക് രോഗം ബാധിച്ചു; 2862 പേര്‍ ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 18 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ ഇന്ന് 3781 പേര്‍ക്ക് രോഗം ബാധിച്ചു. 2862 പേര്‍ ഇന്ന്...

എരുമേലിയിൽ ഇന്ന് 2 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോട്ടയം ജില്ലയില്‍ 225 പേര്‍ക്കു കൂടി കോവിഡ്; 221 പേര്‍ക്കും...

കോട്ടയം ജില്ലയില്‍ 225 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 221 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ നാലു പേര്‍...

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 2744 പേരുടെ...

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268,...

കെ ടി ജലീൽ രാജി വയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കെ ടി ജലീൽ രാജി വയ്‌ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷം ബോധപൂർവം അക്രമ സമരം നടത്തി. പ്രതിയാവാത്തിടത്തോളം കാലം ധാർമികതയുടെ പ്രശ്‌നമില്ല. ചോദ്യം ചെയ്യലിന് ഒളിച്ചുപോയി എന്ന ആരോപണത്തിന് സുരക്ഷയെ കരുതിയാണ്...

ഖുര്‍ ആന്‍ വിതരണം ; മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്ത്.

മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് മന്ത്രിക്കെതിരെ കേസെടുത്തത്. ഖുര്‍ ആന്‍ കൊണ്ടുവന്ന സംഭവത്തില്‍ ജലീലിനെ...
Social media & sharing icons powered by UltimatelySocial