സ്‌കൂള്‍ കലോത്സവം: പാലക്കാട് കലാകിരീടം നിലനിര്‍ത്തി.

60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. 951 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം നിലനിര്‍ത്തിയത്. 949 പോയിന്റ് നേടിയ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തില്‍ നാല് ജില്ലകള്‍...

നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി.

നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ നടന്‍ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി രംഗത്ത് . സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തി ജീവിതം വഴി മുട്ടിച്ചാല്‍ യുവതാരത്തെ സ്വന്തം...

റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടില്ല;സിനിമ മേഖലയില്‍ അരാജകത്വമുണ്ടെന്ന് എ കെ ബാലന്‍.

സിനിമാമേഖലയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എ കെ.ബാലന്‍.ആധികാരമായി തെളിവോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. നിര്‍മാതാക്കള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നു. പ്രശ്‌നം വരുമ്പോഴല്ല കാര്യം പുറത്തുപറയേണ്ടത്. റെയ്ഡ് നടത്താന്‍ ഒരു...

ഫുട്‌ബോള്‍ ലോകകപ്പ് ; ഇന്ത്യ ഇന്ന് ഒമാനെ നേരിടും.

ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ചൊവ്വാഴ്ച രാത്രി 8.30ന് അല്‍ സീബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഗ്രൂപ്പില്‍ നാല് കളിയില്‍നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണുള്ളത്. ഒന്‍പത്...

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേള; നാളെ കണ്ണൂരില്‍ ആരംഭമാകും.

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാളെ കണ്ണൂരില്‍ ആരംഭമാകും. നാളെ വൈകിട്ട് 3:30ന് മേള കായികമന്ത്രി ഇ.പി. ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും.നാല് ദിവസം നീണ്ട് നില്‍ക്കുന്ന കായിക മേള നവംബര്‍ 19ന്...

ഐവി ശശി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം; അനുസ്മരണ കുറിപ്പുമായി മന്ത്രി എകെ ബാലന്‍.

ജനപ്രിയ സിനിമകളുടെ ശില്‍പിയായ ഐവി ശശി വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം തികയുന്ന ഈ ദിനത്തില്‍ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എകെ ബാലന്‍. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍...

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍.

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് സംഭവബഹുലമായ കൂടത്തായി...

കെഎസ്ആര്‍ടിസിയെ ചട്ടം പഠിപ്പിക്കാന്‍ പോയതല്ല ;ഞാന്‍ പെട്ടുപോയതാണ്; ബസ് ‘തടഞ്ഞ’സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്.

ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പെരുമ്പാവൂരില്‍ റോങ് സൈഡ് കയറി വന്ന ബസ്സിന് മുമ്പില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് വഴി മാറിക്കൊടുക്കാത്ത പെണ്‍കുട്ടിക്ക് പിന്തുണയും...

എന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു; രക്ഷപ്പെട്ടത് പിതാവിന്റെ സുഹൃത്ത് കണ്ടതുകൊണ്ട്: റിമി ടോമി.

കുട്ടിക്കാലത്ത് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന കാര്യം വെളിപ്പെടുത്തി ഗായിക റിമി ടോമി. റിമി ടോമിയുടെ ഈ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് റിമിയുടെ തുറന്നു പറച്ചില്‍. പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ്...

തിരക്കഥാകൃത്തുക്കള്‍ക്ക് മതിയായ പ്രതിഫലം ഉറപ്പുവരുത്താന്‍ സ്‌ക്രീന്റൈറ്റേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം.

ഹിന്ദി സിനിമ തിരക്കഥാകൃത്തുക്കള്‍ക്ക് മതിയായ പ്രതിഫലം ഉറപ്പുവരുത്താന്‍ സ്‌ക്രീന്റൈറ്റേഴ്‌സ് അസോസിയേഷന്‍. സിനിമയുടെ ബജറ്റ് അനുസരിച്ച് തിരക്കഥാകൃത്തിനും വേതനം ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങളാണ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. തിരക്കഥാകൃത്തുക്കള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പട്ടിക...
Social media & sharing icons powered by UltimatelySocial