പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ആര്‍ജിക്കുന്ന കഴിവുകള്‍ സര്‍വകലാശാല മുന്‍കൂട്ടി പ്രഖ്യാപിക്കും; അടിമുടിമാറ്റവുമായി കോളജ് പഠനം

  ബിരുദപഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥി എന്തെല്ലാം കഴിവുകള്‍ ആര്‍ജിക്കുമെന്ന് സംസ്ഥാനത്തെ 13 സര്‍വകലാശാലകളും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നു. വിദേശ സര്‍വകലാശാലകളില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ നിലവില്‍ വന്ന ഈ രീതി ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണു നടപ്പാക്കുന്നത്....

പൂര്‍ണമായും ശിശുസൗഹ്യദസമീപനം, പരീക്ഷാ കേന്ദ്രീകൃതമല്ലാത്ത അധ്യയനരീതി;ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മാതൃക പകര്‍ത്താന്‍ കേരളവും ഒരുങ്ങുന്നു

പൂര്‍ണമായും ശിശുസൗഹ്യദസമീപനം. പരീക്ഷാ കേന്ദ്രീകൃതമല്ലാത്ത അധ്യയനരീതി മറ്റൊരു സവിശേഷത. വിദ്യാഭ്യാസമേഖല പൂര്‍ണമായും സര്‍ക്കാരിന്റെ കീഴില്‍. വിദ്യാഭ്യാസ രംഗത്ത് ലോകവ്യാപകമായി അറിയപ്പെടുന്ന ഫിന്‍ലന്‍ഡ് മാതൃക പകര്‍ത്താന്‍ കേരളവും ഒരുങ്ങുന്നു. ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ രീതികളെക്കുറിച്ചു പഠിക്കാനും...

മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്; സമ്മാനത്തുക അഞ്ചു കോടി

സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയാണ് പുരസ്‌കാരത്തുക. കേരള വെറ്ററിനറി അനിമല്‍ സയന്‍സസ് സര്‍വകശാലയ്ക്കാണ് ഒരു കോടിയുടെ എമര്‍ജിങ് യങ് യൂണിവേഴ്‌സിറ്റി പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച്...

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറിന്

2019 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബര്‍...

നെറ്റ്, നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇനി പുതിയ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍;നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തും

ഉന്നത വിദ്യാഭ്യാസ പരീക്ഷാ നടത്തിപ്പിന് ഏകീകൃത സംവിധാനമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ പരീക്ഷകളുടെ നടത്തിപ്പിന് ദേശീയ പരീക്ഷ ഏജന്‍സി (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) സ്ഥാപിച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ്...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍…..

  എസ്എസ്എല്‍സി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. മാതൃകാ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയായിരിക്കും.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി)...

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കും…

  ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതല്‍. ഈ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 21 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന ക്യുഐപി മീറ്റിംഗിലാണ് പരീക്ഷാ തീയതി തീരുമാനിച്ചത്....

സ്‌കൂളുകള്‍ ഇനി പട്ടാളച്ചിട്ടയിലേക്ക്……

  ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുന്നത്. മാനവ വിഭവശേഷി...

സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു.

  നഴ്‌സുമാരുടെ പണിമുടക്ക് നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉറപ്പാക്കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.ഉത്തരവ് മരവിപ്പിക്കാന്‍ കലക്ടര്‍ തയ്യാറായതോടെയാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും...

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

  അപേക്ഷിച്ച ജില്ല, അപേക്ഷാ നമ്പര്‍, ജനനത്തീയതി എന്നിവ   www.hscap.kerala.gov.in     എന്ന വെബ്സൈറ്റിലെ ലിങ്കില്‍ നല്‍കി അലോട്ട്മെന്റ് പരിശോധിക്കാം. ജൂണ്‍ 19, 20 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനം...
Social media & sharing icons powered by UltimatelySocial