എരുമേലി വിമാനത്താവള പദ്ധതി ആരും വികസന വിരോധികളാവരുത്.

മധ്യതിരുവതാംകൂറിന്‍റെ സമഗ്രവികസനത്തിനു കരുത്തു പകരുന്നതും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ എരുമേലി വിമാനത്താവള പദ്ധതിക്ക് എതിര്‍വാദങ്ങളുന്നയിച്ച് ആരും വികസന വിരോധികളാവരുതെന്നാണ് മേഘദൂത് ന്യൂസിന്‍റെ അഭിപ്രായം. അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായമുണ്ടാവുന്ന നാട്ടില്‍ ഏത് പദ്ധതിക്കെതിരെയും എതിര്‍വാദങ്ങളുണ്ടാവുക...

സംസ്ഥാനത്ത് അവയവ മാഫിയ താണ്ഡവമാടുന്നു….തലമുടി മുതല്‍ തലച്ചോറുവരെ കടത്തും…!!!!

ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയിലൂടെ കൈവരിച്ച പകരം വയ്ക്കാനില്ലാത്ത നേട്ടങ്ങളിലെന്നാണ്  അവയവം മാറ്റിവയ്ക്കല്‍. ജീവനറ്റുപോയെക്കാവുന്ന ശരീരത്തില്‍ ഒരു പുതുജീവിതം തന്നെ തുന്നിച്ചേര്‍ക്കുന്ന നന്മയുടെയും കാരുണ്യത്തിന്‍െ്‌റയും കൈയ്യൊപ്പുപതിഞ്ഞ മഹത്തായ അതിജീവനമാണ് ഈ നേട്ടം. എന്നാല്‍...

ജിഷവധം:പ്രതി രക്ഷപെട്ടാലും ധനസഹായം മുടങ്ങരുത്!.. അമ്മയും സഹോദരിയും അമീറുളിനേ അറിയില്ലെന്ന് പറഞ്ഞത് ധന സഹായം നഷ്ടപെടാതിരിക്കാനോ…? അതോ...

കേരളം ജനത മുഴുവന്‍ ഒന്നടങ്കം ഞെട്ടിയ കൊലപാതകമായിരുന്നു ജിഷകൊലക്കേസ് . നീണ്ട ഒന്നരമാസത്തെ സംഭവികാസങ്ങള്‍ക്കൊടുവില്‍ പോലീസിന്റെ മൂക്കിന്‍ തുമ്പത്തുണ്ടായിരുന്ന പ്രതിയെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പിടികൂടി .ഇത് ജിഷയുടെ കൊലപാതകിയെ തേടി...

എല്‍ ഡി എഫ് വന്നു..!!!!! എല്ലാം ശരിയായോ….?

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞു... അഴിമതിക്കെതിരായ ശക്തമായ നിലപാടുകാളാണ് സര്‍ക്കാരിന്റെ നേട്ടം.അതേസമയം തലശേരിയിലെ അറസ്റ്റും അഞ്ചു ബോബി ജോര്‍ജ്ജിന്‍െ്‌റ പടിയിറക്കവുമടക്കം ചുരുങ്ങിയകാലം കൊണ്ട് നിരലധി...

മാറ്റം വേണം, ചെറിയ കാര്യം മുതല്‍…..; എസ് എം വിജയാനന്ദ്

എന്‍ ജി ഒ യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നടത്തിയ പ്രസംഗത്തില്‍ നിന്ന്... കഴിഞ്ഞ 35 വര്‍ഷം സംസ്ഥാനത്തെ ഭരണ പരിഷ്‌കാരങ്ങളില്‍ പങ്കാളിയും കാഴ്ച്ചക്കാരനുമായിരുന്ന ഞാന്‍. വീകേന്ദ്രീകരണമെന്ന ഭരണ...

ദളിതന് ‘പത്മവ്യൂഹം’ തീര്‍ക്കാന്‍ നക്‌സലേറ്റുകള്‍ വരുമോ…?

ഇത് 2016, ലോകം ആധുനികതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നു. ഇനി അവന് കീഴടക്കാന്‍ ദൈവം മാത്രമേയുള്ളൂ. ലോകത്ത് എന്ത് പുതിയത് ഇറങ്ങിയാലും കാണുവാനും വാങ്ങുവാനും മറ്റുള്ളവരെക്കാള്‍ മുന്‍പേ നില്‍ക്കുന്നവരാണ് മലയാളികള്‍. എന്നാല്‍, ഈ ആധുനികതയിലും...

മലയാളിയ്ക്ക് ആവശ്യം വേശ്യാലയമോ ശരിയത്ത് നിയമമോ…?

മലയാളിയ്ക്ക് ഇന്ന് ലൈംഗീക പീഡനവാര്‍ത്ത ഒരു പുതുമയേ അല്ല. അനുദിനം ഇത്തരം സംഭവങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നതുമില്ല. സ്ത്രീകളെ ഒരു ലൈംഗീക വസ്തുവായാണ് ഇവിടെ കാണുന്നത്. അവള്‍ നല്ലൊരു അമ്മയാണ്, മകളാണ്, സഹോദരിയാണ്, ഭാര്യയാണ്,...

പമ്പയിലൊഴുക്കുവാന്‍ ആയിരം കോടി

കേരളത്തിലെ നദികളില്‍ നീളത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള പമ്പാനദി മനുഷ്യ നിര്‍മ്മിതമായ മാലിന്യങ്ങള്‍ പേറി മരണത്തിലേയ്ക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുന്നു. 176 കിലോ മീറ്റര്‍ നീളമുള്ള പമ്പാനദി അന്ത്യശ്വാസം വലിച്ചാണ് വേമ്പനാട്ട് കായലില്‍ പതിക്കുന്നത്. ഒരു കാലത്ത്...

കായിക മന്ത്രിയ്‌ക്കെതിരായ അഞ്ജുവിന്റെ ‘ചാട്ട’ത്തിനു പിന്നില്‍…

പി.ടി ഉഷ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും വലിയ അത്‌ലറ്റ് ആണ് അഞ്ജു ബോബി ജോര്‍ജ് എന്ന ലോങ്ങ് ജമ്പ് താരം. അഞ്ചു മാസം മുന്‍പാണ് ഒളിമ്പ്യന്‍ അഞ്ജുവിനെ സംസ്ഥാന സര്‍ക്കാര്‍ സ്‌പോര്‍ട്‌സ്...

‘കൈ’യ്യൊടിഞ്ഞ കോണ്‍ഗ്രസിനെ താങ്ങാന്‍ സുധീരനാകുമോ…?

കേരളത്തിലെ കോണ്‍ഗ്രസിന്റെ തളര്‍ച്ചയകറ്റാന്‍ പുതുനേതൃത്വം സ്വീകരിക്കാന്‍ വി.എം സുധീരന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എഐസിസി നേതൃത്വം തയ്യാറായിരിക്കുന്നു. 130 വര്‍ഷം പഴക്കമുള്ള മുത്തശ്ശിപ്പാര്‍ട്ടിയ്ക്ക് കേരളത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പുതുരക്തമുള്ള ശക്തമായ നേതൃത്വം മുന്നോട്ടു വന്നേ...
Social media & sharing icons powered by UltimatelySocial