വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത് സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചേര്‍ത്തു

ഈ മാസം 27ന് വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത് സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചേര്‍ത്തു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം മനപ്പൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ചേര്‍ക്കുന്ന...

പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ സാഹചര്യത്തിലാണ് ട്രംപിനെ ഭൂഗര്‍ഭ...

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെയും സഹായി സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെയും സഹായി സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അരുംകൊലയുടെ ആസൂത്രണം മുതല്‍ ഉത്രയുടെ മരണശേഷമുള്ള തന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങള്‍ വരെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍...

ഉത്രയെ രണ്ടുതവണ പാമ്ബ് കടിപ്പിക്കുന്നതിനുമുമ്ബും സൂരജ് ഉറക്കഗുളിക നല്‍കിയിരുന്നതായി വ്യക്തമായി

ഉത്രയെ കടിപ്പിച്ചത് അഞ്ചു വയസുള്ള മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ടാണെന്ന് വ്യക്തമായി. പാമ്ബിന്റെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആദ്യ ശ്രമം പാളിയതിനാലാണ് ഉഗ്രവിഷമുള്ള പാമ്ബിനെത്തന്നെ സൂരജ് കല്ലുവാതുക്കല്‍ സുരേഷില്‍നിന്ന് വാങ്ങിയത്.ഉത്രയെ രണ്ടുതവണ പാമ്ബ് കടിപ്പിക്കുന്നതിനുമുമ്ബും സൂരജ്...

നാളുകള്‍ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താന്‍ സൂരജ് നടത്തിയത്

കൊല്ലം അഞ്ചലില്‍ പാമ്ബ് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സൂരജ് നാളുകള്‍ നീണ്ട ആസൂത്രണം നടത്തിയതായി വിവരം. യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ സൂരജ് നടത്തി.നാളുകള്‍ നീണ്ട ആസൂത്രണമാണു...

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില്‍ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂര്‍വാണെന്ന് റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു.

യുവതി കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജും സുഹൃത്ത് പാമ്ബ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റില്‍. െ്രെകംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും...

പെരിയ ഇരട്ട കൊലക്കേസ്:കേസ് ഡയറിയടക്കം രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍.

പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ്...

ശരണ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് വീട്ടുകാര്‍…പ്രണത്തിനൊടുവില്‍ സ്വയം തെരഞ്ഞെടുത്ത വിവാഹ ജീവിതം, പിന്നീട് കാമുകനൊപ്പം ജീവിക്കാന്‍ മകനെ കൊലപ്പെടുത്തി.പിണക്കത്തിലായിരുന്ന ഭര്‍ത്താവിനെ...

സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞെട്ടലിലും രോഷത്തിലുമാണ് ബന്ധുക്കളും നാട്ടുകാരും. പ്രായ പൂര്‍ത്തിയാകും മുമ്പ്, പഠിച്ചുകൊണ്ടിരിക്കെ പ്രണയം. പിന്നീട് ഭര്‍ത്താവുമൊത്തുള്ള ജീവിതം ശരണ്യ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍...

മാതൃ ക്രൂരത;കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി കടലിലെറിഞ്ഞു കൊന്നു, അമ്മ ശരണ്യ കുറ്റം സമ്മതിച്ചു.കുഞ്ഞിനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം...

തയ്യില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടു കൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട് സമ്മതിച്ചു. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍...

20 യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തി…..ആരതി നായകിനെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം തടവ്.

യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ കായികാധ്യാപകന്‍ മോഹന്‍ കുമാറിന് (സയനൈഡ് മോഹന്‍56) മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കാസര്‍കോട് ബദിയഡ്ക്ക പഡ്രെയിലെ...
Social media & sharing icons powered by UltimatelySocial