സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത്.

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയില്‍നിന്നും രാവിലെ സരത്തിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. തിരുവല്ലത്തെ...

സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് യു.എ.ഇയില്‍ കസ്റ്റഡിയില്‍.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍ . മൂന്നുദിവസം മുമ്ബ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം.ഫൈസലിന്റേത് ഗുരുതരമായ...

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ..

സ്വപ്നയും സംഘവും സംസ്ഥാനത്തേക്ക് 230 കിലോ സ്വര്‍ണം കടത്തിയതായി കണ്ടെത്തല്‍. എന്നാല്‍, പിടിച്ചെടുത്തത് 30 കിലോ സ്വര്‍ണം മാത്രമാണ്. 200 കിലോ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 23 തവണ ബാഗേജ് പുറത്തെത്തിച്ചത് സരിത്ത്...

തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്.

തലസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ച്ചുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നത്.കള്ളക്കടത്ത് കേസിലെ...

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി.തുമ്ബയിലെ വീട്ടില്‍നിന്നാണ് ഇയാളെ കാണാതായത്.

യുഎഇ അറ്റാഷെയുടെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. ജയ്‌ഘോഷിന്റെ വീടിനുസമീപത്തുനിന്നാണ് കണ്ടെത്തിയത്. ഇടതു കൈയില്‍ മുറിവേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ജയ്‌ഘോഷിനെ ആശുപത്രിയിലേക്ക് മാറ്റി. യുഎഇ കോണ്‍സലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍...

സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്…..

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ മുന്‍ പ്രെെവറ്റ് സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിന്റെ മൊഴിയെടുക്കുന്നു. ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മൊഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ശിവശങ്കറിനു നോട്ടീസ്...

ഉത്ര കൊലക്കേസ്; എല്ലാം ചെയ്തത് ഞാനാണ്;മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യ കുറ്റസമ്മതം നടത്തി സൂരജ്.

കൊല്ലം അഞ്ചല്‍ ഉത്ര കൊലക്കേസില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കുറ്റം തുറന്ന് സമ്മതിച്ച് ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ്. അടൂര്‍ പറക്കോടുള്ള വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്.പ്രതികളായ സൂരജ്,...

എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. സ്വപ്നയെ തൃശൂരിലെ അമ്ബിളിക്കല ഹോസ്റ്റലിലേക്കും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ്...

സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎ ഓഫിസില്‍ എത്തി

സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കൊച്ചി കടവന്ത്ര ഗിരിനഗര്‍ റോഡിലെ എന്‍ഐഎ ഓഫിസിലേക്കെത്തി. ഇരുവരെയും കയറ്റിയ വാഹന വ്യൂഹം എന്‍ഐഎ ഓഫീസിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണു...

സ്വപ്‌ന സഞ്ചാരം പ്രതികള്‍ക്കെതിരേ പ്രതിഷേധം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐഎ സംഘം കേരളത്തിലെത്തിച്ചു. രാവിലെ 11.40ഓടെയാണ് വാളയാര്‍ അതിര്‍ത്തി പിന്നിട്ടത്. ഇതിനിടെ, പ്രതികളുടെ വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ വാളയാറിലും...
Social media & sharing icons powered by UltimatelySocial