യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത്.

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ...

രണ്ടാമൂഴം സിനിമയാക്കുന്നത് അടഞ്ഞ അധ്യായമെന്ന് ബി ആര്‍ ഷെട്ടി.

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് ഡോ ബി ആര്‍ ഷെട്ടി. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാകുമ്‌ബോള്‍ ഡോ ബി ആര്‍ ഷെട്ടിയായിരുന്നു നിര്‍മാതാവ്. എം ടിയും ശ്രീകുമാറും...

എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം

  തന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി രേഖ ,മകള്‍ അനുഷ സിനിമയില്‍ സിനിമയില്‍ അഭിനയിക്കുന്നില്ല,തുടര്‍ പഠനത്തിന് ഒരുങ്ങുകയാണെന്നും രേഖ വ്യക്തമാക്കി പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ, 'എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം...

മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് മമ്മൂട്ടി.

  തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം എന്ന് മമ്മൂട്ടി.. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നത്. മംഗലാപുരത്ത് വെച്ച് ചിത്രത്തിന് തുടക്കമിടുന്നുവെന്നായിരുന്നു ഒടുവില്‍...

കാളിദാസ് ജയറാംമിന്റെ പൂമരം കപ്പലുപണി കഴിഞ്ഞ് തിയറ്ററുകളിലേക്ക്

    2016 നവംബറില്‍ ആയിരുന്നു പൂമരം സിനിമയിലെ ആദ്യത്തെ പാട്ടിറങ്ങുന്നത് .പാട്ട് കേരളം ഏറ്റെടുത്തു, പിന്നെ പൂമരം റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു കാത്തിരിപ്പ് കുറച്ച് നീണ്ടുപോയെങ്കിലും റിലീസിങ്ങ് ഡെയ്റ്റ് അറിയിച്ചിരിക്കുകയാണ് കാളിദാസ് ജയറാം. മാര്‍ച്ച്...

വിവാദം വിട്ടൊഴിയാതെ ആമി..കേരളത്തിലെ ലൗവ് ജിഹാദിന്റെ തുടക്കമാണെന്നാണ് ആരോപണം.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം വീണ്ടും വിവാദത്തില്‍ .മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.മാധവിക്കുട്ടി മുസ്ലീം മതം സ്വീകരിക്കുകയും പിന്നീട് കമല സുരയ്യ എന്ന പേര്...

സ്ത്രീവിരുദ്ധതയ്‌ക്കെതിരെ താന്‍ ഇനിയും സംസാരിക്കും..

  സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ മമ്മൂട്ടി സിനിമ കസബയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി രംഗത്തെത്തിയിരുന്നു. സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിന് താരത്തിന് സോഷ്യല്‍ മീഡിയയില്‍ നേരിട്ട ആക്രമണം കഴിഞ്ഞ കുറച്ച് നാളുകളായി കേരളം ചര്‍ച്ച...

അവസാന നിമിഷമാണ് ആദിയുടെ സസ്‌പെന്‍സ് പുറത്തായത്

  പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കണ്ടതോടെ പ്രേക്ഷകര്‍ക്ക് സന്തോഷമായി. പ്രണവിന്റെ ഗാനം ചിത്രത്തിലുണ്ടെന്ന് ഇതോടെയാണ് ഉറപ്പിച്ചത്. ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം...

സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ല…

  സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടി ലെന. ഉണ്ടോ ഇല്ലയോ എന്ന കാര്യം കൃത്യമായി പറയാന്‍ കഴിയില്ല. തന്റെ അനുഭവത്തില്‍ അങ്ങനെയൊരു തോന്നലില്ലെന്നും മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍...

നോ പറയാന്‍ ഒരു മടിയും കാണിക്കേണ്ട..പുതിയ വെളിപ്പെടുത്തലുകളുമായി ദുല്‍ക്കറിന്റെ നായിക

  നായികമാര്‍ കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ തുടങ്ങിയ കാലമാണിത്. മലയാളത്തില്‍ നടി പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ ഇത്തരം തങ്ങള്‍ക്കനുഭവപ്പെട്ട സംഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, കന്നട ഇന്‍ഡസ്ട്രിയില്‍...
Social media & sharing icons powered by UltimatelySocial