മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.

മഴ കനത്തതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതേതുടര്‍ന്നു അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍...

കവളപ്പാറ ഉരുള്‍പൊട്ടല്‍ ;മരണം പത്തായി;മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍…..

  കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ തരുന്ന വിവരം. അങ്ങനെയെങ്കില്‍ മരണസംഖ്യ വളരെയധികം ഉയരാന്‍ സാധ്യതയുണ്ട്. ഇന്നലെ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം….

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചാണ് ജനക്കൂട്ടം നേതാക്കളെ മര്‍ദ്ദിച്ചത്. ബേതൂള്‍ ജില്ലിയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ പ്രദേശത്ത് ചുറ്റി...

മാതാപിതാക്കള്‍ തമ്മില്‍ കലഹം ;മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്….

മാതാപിതാക്കള്‍ തമ്മിലുള്ള കലഹം മൂലം ജീവിതം അവസാനിപ്പിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കൗമാരക്കാരന്റെ കത്ത്. രണ്ട് മാസം മുമ്പാണ് കത്ത് രാഷ്ട്രപതി ഭവനിലെത്തിയത്. നിരന്തരമായ വഴക്ക് കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു....

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം;കുറ്റസമ്മതം നടത്തി പ്രതികള്‍…

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കുറ്റസമ്മതം നടത്തി പ്രതികള്‍. ഒരാഴ്ചയോളമായി ഇരുവിഭാഗങ്ങളുമായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. അഖിലിനെ കുത്തിയത് തങ്ങളാണെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചു. ഒരാഴ്ചയോളമായി അഖിലിന്റെ...

ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ചതെന്ത്;മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി..

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ് മോദിയുടെ മലയാള ട്വീറ്റ്. 'ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ...

കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകി വീണ് കാര്‍ തകര്‍ന്നുവെന്ന് ആരോപണം..

  കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകി വീണ് കാര്‍ തകര്‍ന്നതായി ആരോപിച്ച് നടി അര്‍ച്ചന കവിയുടെ പിതാവ് ജോസ് കവിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ യാത്ര ചെയ്ത കാറിന്...

അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ; സുപ്രീം കോടതി .

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് .ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. നഗരസഭയ്ക്ക് ലഭിച്ച...

ശബരിമല വിഷയം കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല,എല്‍.ഡി.എഫ്. മികച്ചവിജയം നേടും;പിണറായി വിജയന്‍.

കേരളത്തില്‍ എല്‍.ഡി.എഫ്. മികച്ചവിജയം നേടും, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2004ല്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഫലം വന്നപ്പോള്‍ എക്‌സിറ്റ് പോള്‍...

പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം നടക്കില്ല; ആഞ്ഞടിച്ച് മായാവതി

പ്രധാനമന്ത്രിയാകാനുള്ള മോദിയുടെ സ്വപ്നം നടക്കില്ല; ആഞ്ഞടിച്ച് മായാവതി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ബിഎസ്പി സഖ്യത്തെ ജാതിയുമായി ബന്ധിപ്പിച്ച മോദിയുടെ നടപടി പക്വതയില്ലാത്തതും പരിഹാസ്യവുമാണെന്നാണ് മായാവതി വിമര്‍ശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ബിജെപി...
Social media & sharing icons powered by UltimatelySocial