ക്രാക്കിങ് ഇംഗ്ലിഷ് കൊണ്‍വര്‍സേഷന്‍

   ഇംഗ്ലിഷ് ഭാഷ അറിഞ്ഞിരിക്കുക എന്നത് ഒരാളുടെ അടിസ്ഥാന യോഗ്യതയായി മാറിയിരിക്കുന്നു ഇന്നത്തെ കാലത്ത്, ആവശ്യങ്ങള്‍ അറിഞ്ഞ് തയ്യാറാക്കിയിരിക്കുന്ന ഗ്രന്ഥമാണ് ക്രാക്കിങ് ഇംഗ്ലിഷ് കൊണ്‍വര്‍സേഷന്‍. ഓരോ വാചകങ്ങളുടെയും പദാനുപദ ഉച്ചാരണം മലയാളത്തില്‍ നല്‍കിയിരിക്കുന്നു...

കുട നന്നാക്കുന്ന ചോയി

   മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം.മുകുന്ദന്‍ ഒരു കഥ കൂടി പറയുകയാണ് കുട നന്നാക്കുന്ന ചോയി എന്ന നോവലിലൂടെ. കേരളത്തിലെ ഒരു പഞ്ചായത്തിന്‍റെ വലുപ്പം പോലുമില്ലാത്ത മയ്യഴിയുടെ പശ്ചാത്തലത്തില്‍ മുകുന്ദന്‍റെ മൂന്നാം നോവല്‍. മയ്യഴിപ്പുഴയുടെ...

ബീഫും ബിലീഫും

    പശുരാഷ്ട്രീയത്തിന്‍റെ  ഉള്ളറകളെ തുറന്നുകാട്ടി, അസഹിഷ്ണതയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന സി. രവിചന്ദ്രന്‍റെ ബീഫും ബിലീഫും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. സമീപകാല സംഭവങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടുന്നുപോയി, സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ ബീഫിനു പിറകിലെ...

ഉഭയജീവികളുടെ മാനിഫെസ്‌റ്റോ

    പുറംലോകത്ത് ഏറെ മാന്യത പുലര്‍ത്തുകയും അധികാരമുണ്ടെങ്കിലും വിനയം ഭാവിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ സ്വകാര്യജീവിതം അധികാരപ്രമത്തവും രത്യുന്മുഖവും മനുഷ്യത്വ വിരുദ്ധമായിത്തീരുന്നത് എന്തുകൊണ്ടെന്ന അന്വേഷണമാണ് കെ അരവിന്ദാക്ഷന്‍റെ ഉഭയജീവികളുടെ മാനിഫെസ്‌റ്റോ എന്ന നോവല്‍ നടത്തുന്നത്....

ഇന്ത്യ ഫാസിസത്തിലേക്ക്?

   ഇന്ത്യയുടെ ബഹുസ്വരതയെയും ജനാധിപത്യത്തെയും നിഷേധിച്ചുകൊണ്ട് നിരോധനങ്ങളായും കൊലവിളികളായും വളരുന്ന മതപരമായ അസഹിഷ്ണുതകള്‍ക്കെതിരെയുള്ള പ്രതിരോധ പുസ്തകമാണ് ഇന്ത്യ ഫാസിസത്തിലേക്ക്?. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ആലോചനകളും സംവാദങ്ങളും മുന്നോട്ടുവെയ്ക്കുന്ന പുസ്തകം എഡിറ്റ്...

എന്ന് നിന്‍റെ മൊയ്തീന്‍

വിശുദ്ധപ്രണയത്തിന്‍റെ സങ്കീര്‍ത്തനമായ 'എന്ന് നിന്‍റെ മൊയ്തീന്‍' കേരളത്തിലെ തിയേറ്ററുകളില്‍ തീര്‍ത്ത അലയൊലികള്‍ അടങ്ങിയിട്ടില്ല. മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും പ്രണയജീവിതം, സാഹിത്യഭാവനയെപ്പോലും വിസ്മയിപ്പിക്കുതാണെതില്‍ സംശയമില്ല. കാഞ്ചനമാല, മൊയ്തീന്‍ പ്രണയത്തിന്‍റെയും എന്ന് നിന്‍റെ മൊയ്തീന്‍ എന്ന സിനിമയുടെയും...

തിരഞ്ഞെടുത്ത കഥകള്‍

   ഭാഷാപരമായും ആഖ്യാനപരമായുമുള്ള പരീക്ഷണങ്ങളാണ് കെ.പി.നിര്‍മ്മല്‍കുമാറിന്‍റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ചെറുകഥയായാലും നോവലായാലും ഇതിന് മാറ്റമില്ല. കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്ക്കുള്ള 1971ലെ അവാര്‍ഡ് കരസ്ഥമാക്കിയ ജലം എന്ന സമാഹാരത്തിലെ കഥകളടക്കം കെ.പി.നിര്‍മ്മല്‍കുമാറിന്‍റെ രചനാകാലത്തെ...

റിച്ച് വുമണ്‍

      നിക്ഷേപരംഗത്ത് ആണ്‍ പെണ്‍ ഭേദമില്ല. എന്നാല്‍ പണത്തിന്‍റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തികച്ചും വ്യത്യസ്തനാണ്. ചരിത്ര-മനശാസ്ത്ര-വൈകാരികതലങ്ങളില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നതായി കാണാം. ഇവിടെയാണ് കിം കിയോസാകിയുടെ റിച്ച് വുമണ്‍...

പരുമല തിരുമേനി : ഒരു വിശുദ്ധന്‍റെ ജീവിതവും സന്ദേശങ്ങളും

   പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനും പരുമല തീര്‍ത്ഥാടനത്തിനും തുടക്കം കുറിച്ചിരിക്കുന്നു. ഈ അവസരത്തില്‍ സ്വന്തം ജീവിതം ഒരു വിശുദ്ധസന്ദേശമാക്കിയ ആ ജീവിതം അടുത്തറിയേണ്ടത് ഓരോ ഭക്തനും അത്യന്താപേക്ഷിതമാണ്. ഡി സി ബുക്‌സ്...

പെലയസ്ഥാനം

സമകാലികജീവിത യാഥാര്‍ത്ഥ്യങ്ങളെ തികച്ചും വ്യത്യസ്തമായി നോക്കിക്കണ്ട്, അതില്‍നിന്ന് സവിശേഷമായി കണ്ടെടുക്കുന്ന ദര്‍ശനങ്ങളെ തന്മയത്വത്തോടെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിക്കുന്ന രചനാവൈഭവമാണ് യുവകഥാകൃത്തായ ബിജു.സി.പിയുടേത്. പ്രതീക്ഷയും പ്രത്യാശയും ഭീതിയും കാമനയുമെല്ലാം ഇടകലര്‍ന്നൊഴുകുന്ന വര്‍ത്തമാനകാലത്തിന്‍റെ അനുഭവസ്ഥാനങ്ങളെ ചരിത്രത്തിലേക്കും ഭാവികാലത്തേക്കും...
Social media & sharing icons powered by UltimatelySocial