മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കംചെയ്യും

മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍ നീക്കംചെയ്യും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നല്‍കി. അനധികൃതമായി ഒരു മെഡിക്കല്‍...
Social media & sharing icons powered by UltimatelySocial