അങ്ങനെ ചക്കമടലിന്റെ കാര്യത്തിലും തീരുമാനമായി.

കേരളത്തില്‍ ചക്കയുടെ സീസണ്‍ തുടങ്ങിക്കഴിഞ്ഞു. മലയാളി അടുക്കളയില്‍ ചക്കപുഴുക്കും ചക്കക്കുരുമാങ്ങയുമൊക്കെ പണ്ടേ താരങ്ങളാണ് .എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചുമകള്‍ക്ക് മുത്തശ്ശന്‍ പാകം ചെയ്ത് കൊടുക്കുന്ന വെറൈറ്റി ചക്ക വിഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു. ചക്കമടലാണ് പാചകത്തിന് ഉപയോഗിച്ചിരിക്കുന്നത് .എന്തായാലും ഒന്നുറപ്പിക്കാം ചക്കമടലിന്റെ കാര്യത്തിലും തീരുമാനമായി.

 Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here