ഐഡിയ ഉപഭോതാക്കള്‍ക്ക് ”സന്തോഷവാര്‍ത്ത”…..

 

ഐഡിയയുടെ പുതിയ ഡാറ്റ ഓഫറുകള്‍ എത്തി .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 399 രൂപയുടെ ഓഫറുകളുമായിട്ടാണ് .ഇപ്പോള്‍ ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് .
399 രൂപയുടെ ഡാറ്റ പ്ലാന്‍ ആണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോള്‍ വൊഡാഫോണും ഉപഭോതാക്കള്‍ക്കായി പുതിയ 399 രൂപയുടെ ഓഫറുകള്‍ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .ഐഡിയ 399 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു .LEAVE A REPLY

Please enter your comment!
Please enter your name here