സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം, ചിത്രയ്ക്കു പ്രത്യേകസഹായം.

 
ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അത്ലിറ്റ് പി.യു.ചിത്രയ്ക്ക് പരിശീലനത്തിനായി പ്രത്യേക സഹായമായി മാസം 10000 രൂപയും ദിവസം 500 രൂപ ബത്തയും നല്‍കും.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here