ഡേറ്റിംഗിനോ… ? ഞാന്‍ റെഡി പക്ഷേ ഒരു കാര്യം ; ക്രിസ് ഗെയില്‍

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റ ഡേറ്റിംഗ് കഥകള്‍ പലതും ക്രിക്കറ്റ് ലോകത്ത് പ്രശസ്തവുമാണെന്നിരിക്കെ  ഒരു ഇന്ത്യന്‍ ആരാധിക ക്രിസ് ഗെയിലിന് ഡേറ്റിങ് പ്രൊപോസല്‍ വെച്ച് രംഗത്തെത്തിയിരിക്കുന്നു.

ഡല്‍ഹി സ്വദേശിനിയായ ആരോഹിയാണ് ക്രിസ് ഗെയിലിനെ ട്വിറ്ററിലൂടെ ഡെയ്റ്റിംഗിന് ക്ഷണിച്ചത്.
gale1

   

ക്രിസ് ഗെയ്ല്‍ സന്തോഷത്തോടു കൂടിത്തന്നെ ആരോഹിയുടെ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. പക്ഷേ ഗെയിലിന് ഒരു ഉപാധിയുണ്ട്. എന്താണെനന്നല്ലെ ഡെയ്റ്റിംഗിനിടയിലെ എല്ലാ ബില്ലുകളും ആരോഹി തന്നെ അടക്കണം…
gale2Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here