അഞ്ചാം ഏകദിനം : ഓസ്‌ട്രേലിയയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി

   അഞ്ചാം ഏകദിനത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഭേതപ്പെട്ട തുടക്കം. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറുകളില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. ഇഷാന്ത് ശര്‍മ്മയുടെ ആദ്യ ഓവറിലാണ് ഓസ്‌ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ചിനെ ഓസ്‌ട്രേലിയിയ്ക്ക് നഷ്ടമായത്. പിന്നാലെ സ്റ്റീവന്‍ സ്മിത്തിന്‍റെയും, ഡേവിഡ് വാര്‍ണറിന്‍റെയും വിക്കറ്റുകളും നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഇരുപത് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 115 എന്ന നിലയിലാണ് ഓസ്‌ട്രേലിയ.



LEAVE A REPLY

Please enter your comment!
Please enter your name here