ജീവിതനൗക എന്ന പരമ്ബരയിലെ ‘വില്ലത്തി’ മനീഷ ജയ്‌സിംങ് വിവാഹിതയായി.

താരങ്ങളെക്കൊണ്ട് നിറഞ്ഞ ജീവിതനൗക എന്ന പരമ്ബരയിലെ വില്ലത്തിയായി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി മനീഷ ജയ്‌സിംങ് വിവാഹിതയായി.  ജീവിതനൗക എന്ന പരമ്ബരയിലെശിവദിത്താണ് വരന്‍. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമാണ് മനീഷ. താരത്തിന്റെ അച്ഛനാണ് പഞ്ചാബി. തിരുവനന്തപുരത്ത് സെറ്റിലായ മനീഷയുടെ വീട്ടുകാരെല്ലാംതന്നെ മലയാളം സംസാരിക്കുമെന്ന് പഴയ ഇന്റര്‍വ്യൂകളില്‍ താരം പറഞ്ഞിട്ടുണ്ട്.ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മനീഷ പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്ബരയിലൂടെയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്.LEAVE A REPLY

Please enter your comment!
Please enter your name here