വെള്ളൂർ മാങ്കുഴി കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മുൻ മുഖ്യമന്ത്രിയും സ്ഥലം MLA യുമായ ഉമ്മൻ ചാണ്ടി നിർവഹിച്ചു.

പാമ്പാടി 19-ആം വാമാങ്കുഴി കുടിവെള്ള പദ്ധതിർഡ്‌ വെള്ളൂർ മാങ്കുഴി കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മുൻ മുഖ്യമന്ത്രിയും സ്ഥലം MLA യുമായ ഉമ്മൻ ചാണ്ടി നിർവഹിച്ചു. പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്തച്ചൻ പാമ്പാടിയുടെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായ അനീഷ്‌ ഗ്രമാറ്റം, 19-ആം വാർഡ് മെമ്പർ റൂബി തോമാസ്, പഞ്ചായത്ത്‌ സെക്രട്ടറി K.N രാധാകൃഷ്ണൻ നായർ എന്നിവർ ആശംസാ പ്രസംഗവും നിർവഹിച്ചു. കുടിവെള്ള പദ്ധതിയുടെ കൺവീനർ ആയ E.A കുര്യാക്കോസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here