സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഇന്ന് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്രത്തിന് കേരളം നിലപാട് അറിയിക്കുക ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനകം ശക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ തുറന്നാലും സാമൂഹിക അകലം അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി ഉറപ്പാക്കിയാകും അനുമതി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ചര്‍ച്ച നടത്തുക.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here