ചൈനക്ക്​ മറുപടി നല്‍കാന്‍ ഇന്ത്യയും അതിര്‍ത്തിയില്‍ സേനാവിന്യാസം നടത്തിയിട്ടുണ്ട്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ വന്‍ സേനാവിന്യാസമുണ്ടെന്ന്​ സമ്മതിച്ച്‌​ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. നയതന്ത്രതലത്തിലും സൈനികതലത്തിലും നടക്കുന്ന ചര്‍ച്ചകളിലൂടെ പ്രശ്​നം പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. ന്യൂസ്​ 18 ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ രാജ്​നാഥി​​െന്‍റ പരാമര്‍ശം. ചൈനക്ക്​ മറുപടി നല്‍കാന്‍ ഇന്ത്യയും സേനാവിന്യാസം നടത്തിയിട്ടുണ്ട്​. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ്​ ചൈനയുടെയും നിലപാട്​.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here