കൂടത്തായി കൊലപാതകം: കട്ടപ്പനയിലെ ജ്യോത്സ്യന്‍ ഒളിവില്‍.

കൂടത്തായി കൊലപാതക പരന്പരയില്‍ കട്ടപ്പനയിലെ ജ്യോത്സ്യനും പങ്കുള്ളതായി സൂചന. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുന്‌പോള്‍ ശരീരത്തില്‍ ഏലസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണമാണ് കട്ടപ്പനയിലെ ജ്യോത്സ്യനില്‍ എത്തിയിരിക്കുന്നത്. അതേസമയം, കൊലപാതക വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് മുതല്‍ ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here