മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു ; പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയില്‍.

യുപിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു . ജലോന്‍ നഗരത്തിലുള്ള ശ്രീ ഗാന്ധി ഇന്റര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ തലഭാഗം വേര്‍പെടുത്തിയ നിലയിലാണ്.

   

പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണല്‍ എസ്പി അവധേശ് കുമാര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here