മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കള്ളന്‍ കയറി, പണം കവര്‍ന്നു.

ജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കള്ളന്‍ കയറി. 10,000 രൂപ കവര്‍ന്നു. കൂത്താട്ടുകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ജോജി തോമസിന്റെ മൂവാറ്റുപുഴ തിരുമാറാടിയിലെ വസതിയിലാണ് മോഷണം നടന്നത്.

   

ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രണ്ടു ദിവസമായി മജിസ്‌ട്രേറ്റും കുടുംബവും വീട്ടില്‍ താമസം ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണം തുടങ്ങി.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here