മലപ്പുറത്ത് എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു.

ച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം താനാളൂര്‍ സ്വദേശിയായ 38 കാരന്‍ മരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here