ആടെ’യുടെ ടീസര്‍ പുറത്തുവിട്ടു.

ടെ’യുടെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിന് ‘എ’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. അമല പോളിനെ നായികയാക്കി രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

   

ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. വി സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് കണ്ണന്‍ നിര്‍വ്വഹിക്കുന്നു. ഗായകന്‍ പ്രദീപ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.



Please Share and like us:
20

LEAVE A REPLY

Please enter your comment!
Please enter your name here