മെസേജുകളില്‍ ജിഫ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഇനി ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ജിഫ് ഫീച്ചറിനെയും കൂടെ കൂട്ടാം. മെസേജുകളില്‍ ജിഫ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഞെട്ടിച്ചിരിക്കുന്നത്.

ഇതുവഴി ഡയറക്ട് മെസേജ് അയക്കുന്നതിലൂടെ ജിഫ് കൂടി അയയ്ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

   

‘സീ ഓള്‍ ബൈ ക്രിയേറ്റര്‍’ ഫീച്ചറും ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഫ് ക്രിയേറ്റേഴ്‌സ് സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. ഈ ഫീച്ചറിലൂടെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ജിഫ്‌സും ജിഫ്‌സ് കീവേര്‍ഡ്‌സും കണ്ടെത്താവുന്നതാണ്.LEAVE A REPLY

Please enter your comment!
Please enter your name here