Tag: tamilnadu

പ്രസവം കഴിഞ്ഞ് വെറും രണ്ട് ദിവസം മാത്രം പിന്നിട്ടപ്പോൾ, കൈക്കുഞ്ഞിനെയും കൊണ്ട് സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോയി; 23-ാമത്തെ വയസ്സിൽ ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്‌ജിയായി വി ശ്രീപതി

പ്രതിസന്ധികളെയും പ്രതികൂല അവസ്ഥകളെയും മറികടന്ന് വിജയം നേടുന്നവർ എപ്പോഴും എല്ലാവർക്കും പ്രചോദനമാണ്. അത്തരത്തിൽ എല്ലാവർക്കും പ്രചോദനമാകുകയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല പുലിയൂർ സ്വദേശിനി വി ശ്രീപതി എന്ന പെൺകുട്ടി. തമിഴ്‌നാട്ടിലെ മലയാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള...

മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ കൊലപ്പെടുത്തി സഹോദരന്മാർ

മന്ത്രവാദത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിന്റെപേരിൽ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചുകൊന്നത്. മന്ത്രവാദത്തിനായി കൂടുതൽപ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും...

തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം; രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചു ധനകാര്യമന്ത്രി നിർമല സീതാരാമൻ

കനത്ത മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയിൽ 31 മരണങ്ങളാണ്...

ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ഡൗൺ

കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള...

എം. കെ സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു,പത്തുവർഷത്തിനുശേഷം ഡിഎംകെ അധികാരത്തിലേറുന്നത് 230 അംഗ നിയമസഭയിൽ 159 സീറ്റുകളിൽ വിജയം നേടി

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.മൂന്നുവർഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിൻ ആദ്യമായിട്ടാണ്...

തിയേറ്ററിലെ 100% സീറ്റിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്‌നാടിനോട് കേന്ദ്രം

സിനിമ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അൺലോക്ക് പ്രക്രിയയുടെ ഭാഗമായി, കൺടെയ്ൻമെന്റ്...

- A word from our sponsors -

spot_img

Follow us

HomeTagsTamilnadu