Tag: farmers

കർഷകർ സമരം; ‘അഞ്ചുവർഷ ഫോർമുല’ മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ

കർഷകരുമായി ഞായറാഴ്‌ച നടന്ന നാലാംവട്ട മന്ത്രിതല ചർച്ചയിൽ 'അഞ്ചുവർഷ ഫോർമുല' മുന്നോട്ട് വച്ച് കേന്ദ്രസർക്കാർ. അടുത്ത അഞ്ചുവർഷത്തേക്കു കർഷകരിൽനിന്ന് പയർവർഗങ്ങൾ, പരുത്തിവിളകൾ, ചോളം എന്നിവ സർക്കാരിന്റെ സഹകരണ സംഘങ്ങൾ വഴി താങ്ങുവിലയ്ക്കു വാങ്ങാമെന്ന...

ചെങ്കോട്ടയിൽ ഇരച്ചെത്തി കർഷകർ; സ്വന്തം പതാക ഉയർത്തി, ചെങ്കോട്ട കർഷക കോട്ടയാകുന്ന കാഴ്ച

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട കീഴടക്കി കർഷകർ. ചെങ്കോട്ട കർഷക കോട്ടയാകുന്ന കാഴ്ചയാണ് കണ്ടത്. ചെങ്കോട്ടയിൽ ഇരച്ചെത്തിയ കർഷകർ സ്വന്തം പതാക ഉയർത്തി. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ആയിരക്കണക്കിന് കര്‍ഷകരാണ്...

മലയോര കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നല്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

അനഘആമി പമ്പാവാലിഏഞ്ചൽവാലി പ്രേദേശങ്ങളിൽ കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കാതിരുന്നത് വളരെ ഏറെ ധൗർഭാഗ്യകരമായ ഒരു സാഹചര്യം ആയിരുന്നു . കഴിഞ്ഞ യുഡിഎഫ് സർക്കാർ പട്ടയം നൽകിയെക്കിലും അതുമായി ബന്ധപെട്ട് ചില നിയമപരമായ ന്യൂനതകൾ ഉണ്ടായിരുന്നു...

- A word from our sponsors -

spot_img

Follow us

HomeTagsFarmers