Tag: erumeli

എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ അവധി

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതുള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം...

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ; ആവശ്യമെങ്കിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം ഹൈക്കോടതി

ശബരിമലയിലെ തിരക്ക് പ്രതിസന്ധിയിൽ ക്രിസ്‌മസ് ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടിക്ക് സർക്കാരിന് നിർദേശം നൽകി. ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന...

ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു

എരുമേലി . മണിക്കുറുകളായി ശബരിമലയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് ആരോപിച്ച് എരുമേലിയിൽ തീർഥാടകർ റോഡ് ഉപരോധിച്ചു. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം...

ശബരി വിമാനത്താവളം; റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തി

നിർദിഷ്‌ട ശബരി വിമാനത്താവള പദ്ധതിയുടെ റൺവേക്കായി ജനവാസമേഖലയിൽ ഏറ്റെടുക്കുന്നത് 165 ഏക്കർ. 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്‌തത്‌. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ...

ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം

എരുമേലി കൊടിത്തോട്ടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.റെജി പന്തലാടിക്കൽ,ബിജു പുതുവൽപുരയിടം,തങ്കച്ചൻ കാരയ്ക്കാട്,അനിൽ ആലക്കൽ, തുണ്ടത്തിൽ രമണി എന്നിവരുടെ വീടുകൾക്കാണ് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായത്.വീടുകളിലെ വയറിംഗിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമാണ്...

പുണ്യം പൂങ്കാവനത്തിൽ നിറ സാന്നിധ്യമായി താരങ്ങൾ; ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ തുടങ്ങിയ താരനിരകൾ അണിചേർന്നു

ഓരോ ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ച് 2011ൽ പി വിജയൻ ഐ പി എസ് തുടങ്ങി വച്ച പുണ്യം പൂങ്കാവനം പദ്ധതിയിൽ നിറ സാന്നിധ്യമായി ചലച്ചിത്ര താരങ്ങൾ . ആരാധനാലയങ്ങൾ സന്ദർശിക്കാൻ വരുന്നവർ പോകുന്ന വഴിയിൽ...

എരുമേലി പേട്ടതുള്ളൽ 11 ന്

എരുമേലി :ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ അയ്യപ്പസംഘം എരുമേലി പേട്ട തുള്ളലിനും ശബരിമല തീർത്ഥാടനത്തിനുമായി അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു. ഇന്നലെ നടന്ന ചടങ്ങിൽ പ്രഭാത ശീവേലിക്ക് ശേഷം മേൽ...

എരുമേലിയിലും ഇനി 20 രൂപക്ക് ഉച്ചഭക്ഷണം; എരുമേലി കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു

എരുമേലി: എരുമേലി പഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിനെ വിശപ്പുരഹിത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് ജനകീയ ഹോട്ടലിൻ്റെ ഉദ്ദേശ്യം എന്നും ,എരുമേലി പഞ്ചായത്തിൽ ആരും...

- A word from our sponsors -

spot_img

Follow us

HomeTagsErumeli