Tag: DELHI

കോടീശ്വരന്മാരെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി മോദി മാച്ച് ഫിക്‌സിങ് നടത്തുകയാണ് – രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മാച്ച് ഫിക്‌സിങ്' നടത്തുകയാണെന്നും അവരുടെ ഉദ്യമം വിജയിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റുകയും ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ...

മദ്യനയ അഴിമതിക്കേസ്; കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ, മുഖ്യമന്ത്രിയായി തുടരാം

മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്‌ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ്‌രിവാളിന്റെ കസ്‌റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രിൽ ഒന്നിന്...

വയനാട്ടിൽ മത്സരം കടുപ്പിക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നത നേതാക്കൾ യോഗം ചേരുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണം അവലോകനം ചെയ്യാൻ ഉന്നത നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‌ഡയും പങ്കെടുക്കുന്നുണ്ട്.അവശേഷിക്കുന്ന...

മദ്യനയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം. റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ്...

കർഷക മാർച്ച്; പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി സർക്കാർ; ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും സമ്പൂർണമായി വിലക്കി

കർഷക മാർച്ച് രാജ്യതലസ്ഥാനത്തു പ്രവേശിക്കാനിരിക്കെ പൊതു സമ്മേളനങ്ങൾ ഒരു മാസത്തേക്ക് നിരോധിച്ചു ഡൽഹി സർക്കാർ. മാർച്ച് 12 വരെയാണു നിരോധനം. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയുടെ ഉത്തരവ് പുറത്തിറങ്ങി. ട്രാക്‌ടറുകളും ഡൽഹിയിൽ...

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച സുഹൃത്തിനെ ഇരുപതുകാരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് രുദുർപുര സ്വദേശി പ്രമോദ്‌കുമാർ ശുക്ലയാണ് കൊല്ലപ്പെട്ടത്. മോരി ഗേറ്റിലെ ഡിഡിഎ പാർക്കിൽ ആളൊഴിഞ്ഞ ഭാഗത്തായി ഒരു മൃതദേഹം കിടക്കുന്നതായി സൂചിപ്പിച്ചുകൊണ്ട് ജനുവരി...

ചൈനയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം; ഭൂചലനത്തിൻ്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും

ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്തതത്‌. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. 80 കിലോമീറ്ററോളം ഭൂചലനത്തിൻ്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെൻ്റർ ഓഫ്...

മൂടൽമഞ്ഞ് കാരണം വിമാനം വൈകും വിവരം അനൗൺസ് ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ

വിമാനത്തിനുള്ളിൽ കോ പൈലറ്റിനെ ആക്രമിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട വിവരം അനൗൺസ് ചെയ്യുന്നതിനിടെയാണ് പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ചത്. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലെ...

രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും

രാജ്യതലസ്ഥാനത്ത് 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരും ഒരു സ്ത്രീയുമുൾപ്പടെ അഞ്ച് പേർ അറസ്റ്റിലായി. ഡൽഹിയിലെ സാദർ ബസാറിനു സമീപമാണ് സംഭവം. സദർ ബസാറിൽ ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളാണ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം; പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരം

രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇനി പുതിയ ആസ്ഥാനം. ഇന്ദിരാഭവൻ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരമുണ്ടാകും. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് പുതിയ...

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹം; വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്‌താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും ഭാര്യയും തമ്മിൽ വിമാനത്തിൽ കലഹമുണ്ടായതോടെ വിമാനത്തിലെ...

ജോലി സംബന്ധിച്ച തർക്കം; ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി

ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. അമ്പതു വയസ്സുകാരിയായ സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് വേദ് പ്രകാശിനെ (52)...

കുട്ടികളുമായി വഴക്കിട്ടു; സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി, സ്ക്രൂഡ്രൈവർ തട്ടിയെടുത്ത് പതിനെട്ടു വയസ്സുകാരന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി – 15 വയസ്സുകാരായ 2 കുട്ടികളെ പൊലീസ് പിടികൂടി

വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. നോർത്ത് ഈസ്റ്റ് ഡൽഹി...

വയോധികയെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിച്ചും ക്രൂര ബലാത്സംഗംത്തിന് ഇരയാക്കി; കേസിൽ 28 കാരനായ ആകാശ് അറസ്റ്റിൽ

ഡൽഹിയിൽ 85 കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ ആകാശ് അറസ്റ്റിൽ. ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസിൽ വെള്ളിയാഴ്ചയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ...

- A word from our sponsors -

spot_img

Follow us

HomeTagsDELHI