Tag: മോഷണം

സ്വർണക്കടയുടെ പൂട്ട് പൊളിച്ച് മോഷണം

ഇലവുംതിട്ട : സ്വർണക്കടയുടെ പൂട്ട് പൊളിച്ച് സ്വർണാഭരണങ്ങൾ കവർന്നു. ജംക്‌ഷനിലെ വനിത ജ്വല്ലറി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 7 ഗ്രാം സ്വർണവും വെള്ളി ആഭരണങ്ങളുമാണ് കവർന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് കണ്ണാടിക്കവചം തകർത്ത് ഉണ്ടാക്കിയ...

തിരുവല്ല നഗരപരിധിയിൽ മോഷണം വ്യാപകം

തിരുവല്ല :മോഷ്ടാക്കൾ രാപകൽ വിലസിയിട്ടും ആരെയും പിടികൂടാനാവാതെ പൊലീസ്. ഇന്നലെ പുലർച്ചെ മന്നംകരച്ചിറയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചവശയാക്കിയാണ് 10 പവൻ സ്വർണം കവർന്നത്. എപ്പോഴും തിരക്കേറിയ മുത്തൂർ-കാവുംഭാഗം റോഡുവശത്തെ വീട്ടിലാണ്...

പാലക്കാട് നഗരത്തിൽ ബസ് മോഷണം

കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ...

എരുമേലി പ്രൈവെറ്റ് ബസ് സ്റ്റാൻഡിൽ മോഷണം

എരുമേലിപ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നു പതിവായി പൈസ എടുക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ.. കോവിഡ് ശേഷം പഞ്ചായത്ത് ലേലം മുൻ കരാറുകാർ നിരസിച്ചതിനെ തുടർന്ന് പഞ്ചായത്ത് നേരിട്ട് കുടുംബശ്രി...

കോഴിക്കടയിലെ മോഷണം അവസാനം 1800 രൂപയിലും താക്കിതിലും ഒതുങ്ങി.

കോഴിക്കടയിൽ മോഷണം നടത്തിയാളെ പോലീസ് പിടികൂടിയപ്പോൾ കടക്കാരൻ പരാതിയില്ല.ഏറെ പണിപ്പെട്ട് പിടികൂടിയ മോഷ്ടാവിനെ താക്കീത് നല്കി വിട്ടയച്ചു. എരുമേലി കെഎസ്ആർടിസി ജംഗ്ഷന് സമീപമുള്ള കോഴിക്കടയിലാണ് സംഭവം. ഉച്ചയോടെ കടയിൽ എത്തിയ മോഷ്ടാവ് കടയിൽ...

- A word from our sponsors -

spot_img

Follow us

HomeTagsമോഷണം