Tag: പാലക്കാട്

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. ഡോ കൃഷ്ണനുണ്ണി, ഡോ ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസ് മനഃപൂർവമല്ലാത്ത നരഹത്യയിൽ പെടുന്നു. നല്ലേപ്പിള്ളി...

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനപ്പേടി

നാടിനെ വിറപ്പിച്ച പി.ടി സെവൻ എന്ന ധോണിയെ കൂട്ടിലാക്കിയെങ്കിലും പാലക്കാട് ധോണി നിവാസികൾക്ക് ആനപേടിയിൽ നിന്നും മുക്തിയില്ല. ഇന്നലെ രാത്രി ധോണിയിൽ കാട്ടാനയിറങ്ങി. തെങ്ങുകളും നെൽകൃഷിയും നശിപ്പിച്ചു. ഒറ്റയാനെ തുരുത്തിയത് ആർആർടി എത്തിയാണ്. ആശങ്കയെന്ന്...

പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ‌ അറസ്റ്റിൽ

പൊൻകുന്നത്ത് ലോറിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈൽ ജംഗ്ഷന് സമീപത്ത് വെച്ച് ബൈക്ക് യാത്രികരായ...

പാലക്കാട് ലോറിക്കടിയിൽപ്പെട്ട് വയോധിക മരിച്ചു

കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു. ദേശീയ പാതയിലൂടെ വലുതും ചെറുതുമായി നിരവധി...

പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം

ഒറ്റപ്പാലം പത്തൊൻപതാം മൈലിലുണ്ടായ അപകടത്തിൽ 9 വയസ്സുള്ള കുട്ടി മരിച്ചു ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ് പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്....

മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചു: ജേഷ്ഠനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊന്നു

പാലക്കാട്, കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ ശബ്ദം കൂട്ടി പാട്ടുവെച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ്...

കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട് അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്....

പാലക്കാട് 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട് വേലന്താവളത്ത് 160 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസന്‍ എന്നിവരാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് സംഘമാണ് പിടികൂടിയത്.ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്ന് എക്‌സൈസ്...

പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു

പാലക്കാട്, മണ്ണാർക്കാട് പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു. പതിനാറുകാരിയായ അഖിനയാണ് ആത്മഹത്യ ചെയ്തത്. ചേറുംകുളം താഴത്തു വീട്ടിൽ മണികണ്ഠന്റെ മകളാണ് മരിച്ച അഖിന.ഇന്നലെ ഉച്ചയോടെയാണ് അഖിന വീടിനുള്ളിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. സംഭവം...

പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം:ഇ.ശ്രീധരൻ

പാലക്കാട് മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഇ.ശ്രീധരൻ. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാലക്കാടിനെ മികച്ച നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇ.ശ്രീധരൻ പറഞ്ഞു. രാഷ്ട്രീയമല്ല, നാടിന്‍റെ വികസനമാണ് ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത്...

ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും.

മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. തൃശൂരിൽ വച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം പാലക്കാട് മത്സരിക്കാൻ ഇ ശ്രീധരൻ്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ശുപാർശ കേന്ദ്രത്തിനു കൈമാറി....

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ...

- A word from our sponsors -

spot_img

Follow us

HomeTagsപാലക്കാട്