Friday, March 29, 2024

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു.

TOP NEWSKERALAപെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു.

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി.

കൊച്ചിയില്‍ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് വില. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.

Check out our other content

Check out other tags:

Most Popular Articles