Thursday, March 28, 2024

പനയിൽ നിന്നും വീണു മരിച്ചു

Newsപനയിൽ നിന്നും വീണു മരിച്ചു

കണമല : കള്ള് ചെത്താൻ പനയിൽ കയറിയ ചെത്ത് തൊഴിലാളി പനയിൽ നിന്നും വീണ് മരിച്ചു. പമ്പാവാലി എഴുകുംമണ്ണ് തെക്കേചെരുവിൽ (ഈട്ടിക്കൽ ) ചന്ദ്രൻ (54) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് എഴുകുംമണ്ണിലാണ് സംഭവം. മുക്കൂട്ടുതറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം കോവിഡ് ടെസ്റ്റിനും  പോസ്റ്റ്മോർട്ടത്തിനും  ശേഷം. ഭാര്യ ശാന്തമ്മ. മക്കൾ – ശ്യാം, ശില്പ, ശരണ്യ. മരുമകൻ – സോനു.

Check out our other content

Check out other tags:

Most Popular Articles