Tuesday, April 23, 2024

കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഏപ്രിൽ മാസം വിഷു-ഈസ്റ്റർ സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.

FEATUREDകേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഏപ്രിൽ മാസം വിഷു-ഈസ്റ്റർ സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.

കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഏപ്രിൽ മാസം വിഷു-ഈസ്റ്റർ സ്പെഷ്യൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു.ഏപ്രിൽ മാസത്തിൽ നൽകുന്ന വിഷു-ഈസ്റ്റർ കിറ്റിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു….

പഞ്ചസാര :1 കി.ഗ്രാം
കടല : 500 ഗ്രാം
ചെറുപയർ : 500 ഗ്രാം
ഉഴുന്ന് :500 ഗ്രാം
തുവരപ്പരിപ്പ് :250 ഗ്രാം
വെളിച്ചെണ്ണ :1 /2 ലിറ്റർ
തേയില :100 ഗ്രാം
മുളകുപൊടി :100 ഗ്രാം
ആട്ട :1 കി.ഗ്രാം
മല്ലിപ്പൊടി :100 ഗ്രാം
മഞ്ഞൾ പൊടി :100 ഗ്രാം
സോപ്പ് :2 എണ്ണം
ഉലുവ/കടുക് :100 ഗ്രാം

spot_img

Check out our other content

Check out other tags:

Most Popular Articles