Saturday, April 20, 2024

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്.

Newsതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്.

കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം 4.30നു തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണുന്നുണ്ട്.കമ്മീഷന്റെ സമ്പൂർണ്ണ യോഗം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തു ചേരും,ഇതിനു ശേഷമാണ് വൈകുന്നേരം വാർത്താ സമ്മേളനം വച്ചിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles