കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനഃസ്ഥാപിക്കില്ല:തോമസ് ഐസക്ക്.

0
94

മരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യം ഇല്ലെന്നും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനഃസ്ഥാപിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്.സി പി ഓ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതാണ് അതിനി പുനഃസ്ഥാപിക്കാൻ കഴിയില്ല യുഡിഎഫ് ഭരണ കാലത്തു അയ്യായിരത്തിൽ അധികം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ്സ് അടക്കമുള്ളവർ സമരം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു……

LEAVE A REPLY

Please enter your comment!
Please enter your name here