മുട്ടിലിഴഞ്ഞ്‌ പിഎസ്‌സി ഉദ്യോഗാർത്ഥികൾ.

0
205
Google search engine

സെക്രട്ടേറിയറ്റിന് മുന്നിൽ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.
അതേസമയം, എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി സർക്കാർ നീട്ടില്ല. മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗാർത്ഥികളുടെ ആവശ്യം പരിഗണിച്ചില്ല. തസ്തിക നീട്ടുന്നതോ ലിസ്റ്റിലുള്ളവരുടെ നിയമനം വേഗത്തിലാക്കുന്നതോ ആയി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും മന്ത്രിസഭാ യോഗം എടുത്തില്ല.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here