Friday, March 29, 2024

അലക്സ് മാർഷൽ നിര്യാതനായി…

FEATUREDഅലക്സ് മാർഷൽ നിര്യാതനായി…

പൊതു പ്രവർത്തകനും വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന അലക്സ് മാർഷൽ നിര്യാതനായി… വെച്ചൂച്ചിറയിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അലക്സ് നല്ല ഒരു പൊതുപ്രവർത്തകൻ കൂടിയായിരുന്നു.വെച്ചൂച്ചിറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിഷയാണ് ഭാര്യ.കുറച്ചു മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

മേഘദൂത് ന്യൂസിന്റെ ആദരാഞ്ജലികൾ…….

Check out our other content

Check out other tags:

Most Popular Articles