Wednesday, April 24, 2024

ഓസ്കാർ ചുരുക്കപ്പട്ടികയിൽ ജെല്ലിക്കെട്ടിന്‌ ഇടം നേടാനായില്ല……

ENTERTAINMENTഓസ്കാർ ചുരുക്കപ്പട്ടികയിൽ ജെല്ലിക്കെട്ടിന്‌ ഇടം നേടാനായില്ല……

സ്‌കാർ പുരസ്‌കാരത്തിന് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് തിരഞ്ഞെടുത്ത പതിനഞ്ചു ചിത്രങ്ങളിൽ ഇന്ത്യയുടെ എൻട്രി ആയ ജെല്ലിക്കെട്ട് ഇല്ല.അതെസമയം ലൈവ് ആക്ഷൻ ഷോർട് പട്ടികയിൽ ഇന്ത്യൻ സിനിമ ആയ ബിട്ടു ഇടം പിടിച്ചു.വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫിലിം റൈസിംഗ് അവതരിപ്പിക്കുന്ന ബിട്ടു സംവിധാനം ചെയ്തിരിക്കുന്നത് കരിഷ്മ ദേവ് ദുബെ ആണ്.

93ആമത് അക്കാഡമി അവാർഡുകളിൽ മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജെല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നിരവധി പുരസ്‌കാരങ്ങൾ ജെല്ലിക്കെട്ട് നേടിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles