Friday, April 19, 2024

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ്ചെ​ന്നി​ത്ത​ല.

FEATUREDശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ്ചെ​ന്നി​ത്ത​ല.

 ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നു​ള്ള ആ​ര്‍​ജ്ജ​വം കാ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ഷ​യ​ത്തി​ല്‍ സി​പി​എം ആ​രോ​ടൊ​പ്പ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.ശ​ബ​രി​മ​ല എ​ന്ന് കേ​ള്‍​ക്കു​മ്ബോ​ള്‍ സി​പി​എം ഭ​യ​ക്കു​ക​യാ​ണ്. പ​ര​സ്യ​മാ​യി നി​ല​പാ​ടി​നെ കു​റി​ച്ച്‌ മാ​പ്പ് ചോ​ദി​ച്ചാ​ല്‍ സി​പി​എ​മ്മി​നെ അം​ഗീ​ക​രി​ക്കാം. സ​ത്യ​വാഗ്മൂ​ലം മാ​റ്റാ​ന്‍ ത​യാ​റു​ണ്ടോ​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന പ​രി​ശോ​ധി​ക്കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ന​ല്‍​കു​ന്ന ജോ​ലി​ക​ള്‍ ചെ​റു​പ്പ​ക്കാ​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്.നി​നി​ത​യു​ടെ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് ആ​രെ​ന്ന് എം.ബി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്ക​ണം. ജോ​ലി സാ​ധ്യ​ത ക​ണ്ടു​കൊ​ണ്ടാ​ണ് ഡി​വൈ​എ​ഫ്‌ഐ ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

spot_img

Check out our other content

Check out other tags:

Most Popular Articles